{"title":"Translation","description":"","products":[{"product_id":"kadannaline-thinnunnavar","title":"KADANNALINE THINNUNNAVAR","description":"പുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ രുചി നുകരാന്‍ കടന്നലിനെ തിന്നവള്‍. പുരുഷാധിപത്യമൂല്യങ്ങളുടെ നേര്‍ക്ക് അനുഭാവപൂര്‍വ്വം നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ പോരാടുന്നുവെന്ന് ഇതിലെ പത്തുപേരുടെയും അവസ്ഥകള്‍ നിദര്‍ശനമാണ്. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പ്രായപരിധിയുമുള്ള അവര്‍ ആസിഡാക്രമണവും സൈബറാക്രമണവും പോലെയുള്ള അധിക്ഷേപത്തിനും വിവേചനത്തിനും വിധേയരായവരാണ്. പുരുഷമേല്‍ക്കോയ്മയ്ക്കു വഴങ്ങാതെ സകലതും സഹിച്ച് സമൂഹത്തില്‍ ഇരകളായി നില്‍ക്കാതെ അവര്‍ ലോകത്തോട് ഏറ്റുമുട്ടുന്നു.\r\n\r\nസമകാലികസ്ത്രീകളുടെ പ്രശ്‌നങ്ങളെ അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സ്ത്രീപക്ഷനോവല്‍\r\n\r\n \r\n\r\n \r\n\r\nMalayalam books in the UK\/EUROPE","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153511254,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/5c774ad2-0390-4af9-97fe-ed443439431c.jpg?v=1779303601"},{"product_id":"khalil-gibran-ekakiyaya-kavi","title":"KHALIL GIBRAN- EKAKIYAYA KAVI","description":"\u003cstrong\u003eഏകാകിയായ കവി \u003c\/strong\u003e\r\n\r\n” നീ എന്നിൽ ജീവിതത്തോടുള്ള ആഴമേറിയ ദാഹമുണർത്തി. ഒരുവന്റെ ലക്ഷ്യങ്ങളെയാകെ വരണ്ട അധരങ്ങളാക്കി മാറ്റുന്നതിൽ കവിഞ്ഞ്, ജീവിതത്തെ ഒരു നീരുറവയാക്കുന്നതിൽ കവിഞ്ഞ്, വലിയൊരു വരദാനവും മനുഷ്യന് ലഭിക്കാനില്ല “\r\n\r\n— \u003cstrong\u003eഖലീൽ ജിബ്രാൻ \u003c\/strong\u003e\r\n\u003cdiv id=\"jp-relatedposts\" class=\"jp-relatedposts\"\u003e\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466489174,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6668877d-10b4-458a-9966-44d18b86719a.jpg?v=1781033303"},{"product_id":"kodumkattu","title":"KODUMKATTU","description":"\u003cstrong\u003eകൊടുങ്കാറ്റ് \u003c\/strong\u003e\r\n\r\nപരിഭാഷ : അബു ജുമൈല\r\n\r\n” ശ്വാസം നിലയ്ക്കുക ” എന്നാൽ ഉയരുവാനും വികസിക്കുവാനും ദൈവത്തെ സ്വതന്ത്രമായി അന്വേഷിക്കുവാനുമായി ശ്വാസത്തെ അതിന്റെ വിശ്രമമില്ലാത്ത വേലിയേറ്റങ്ങളിൽ നിന്നും സ്വതന്ത്രമാക്കലല്ലാതെ മറ്റെന്താണ്?\r\n\r\n— ഖലീൽ ജിബ്രാൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467308374,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9585.jpg?v=1781033304"}],"url":"https:\/\/bookshelfuk.com\/collections\/translation-1.oembed","provider":"Bookshelf UK","version":"1.0","type":"link"}