{"title":"Thriller","description":null,"products":[{"product_id":"kanthamala-charitham-akhinathante-nidhi","title":"KANTHAMALA CHARITHAM AKHINATHANTE NIDHI","description":"ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153085270,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2078.png?v=1779303600"},{"product_id":"niyokkinte-kumbasaram","title":"NIYOKKINTE KUMBASARAM","description":"നിയോക്കിൻ്റെ കുമ്പസാരം അനേകം ആളുകളുടെ കുമ്പസാരമാണ്. യാദൃച്ഛികമായി ഒരു രാത്രിയിൽ സംഭവിക്കുന്ന കഥ പിന്നീട് കടന്നു പോകുന്നത് ചോരയുടെയും പകയുടെയും പ്രണയത്തിന്റെറെയും മുറിവുകൾ സമ്മാനിച്ച അനേകം മനുഷ്യരിലൂടെയാണ്. അവനവൻ്റെ ശരികളും തെറ്റുകളും അവനവൻ തന്നെ തീരുമാനിക്കും എന്ന പേടിയില്ലാത്ത മനുഷ്യരിലൂടെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ നോവൽ വായനക്കാർക്ക് നല്ലൊരു ദൃശ്യഭാഷ കൂടി സമ്മാനിക്കുന്നു.\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163636566,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e0d9abf4-9079-47a2-b135-ae62e105dca4.jpg?v=1779303680"},{"product_id":"vanchinattile-vethalangal","title":"VANCHINATTILE VETHALANGAL","description":"രക്‌തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷൻ്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167208278,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9230.jpg?v=1779303710"}],"url":"https:\/\/bookshelfuk.com\/collections\/thriller.oembed","provider":"Bookshelf UK","version":"1.0","type":"link"}