{"title":"Study","description":null,"products":[{"product_id":"adayalangal-arthangal","title":"ADAYALANGAL ARTHANGAL","description":"സാഹിത്യപഠനത്തിന്റെ സാദ്ധ്യതകള്‍ തിരയുന്ന ‘സാഹിത്യപഠനവും വിനിമയമാതൃകകളും’, ഉമ്പര്‍റ്റോ എക്കോയുടെ ചിന്താലോകം പ്രതിപാദിക്കുന്ന\r\n‘അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍’, പ്രക്ഷേപണപ്രക്രിയയും ഭരണകൂടതാത്പര്യങ്ങളും പ്രശ്നവത്കരിക്കുന്ന ‘ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും’, രാമായണത്തിന്റെ ബഹുസ്വരതയെ ഉറപ്പിക്കുന്ന ‘രാമായണം എന്ന സംവാദസ്ഥലം’, ലോകക്രമത്തില്‍ മാദ്ധ്യമങ്ങളുടെ പങ്കും പ്രാധാന്യവും പരിമിതികളും വിശകലനം ചെയ്യുന്ന ‘മാദ്ധ്യമവും ലോകവും’ എന്നീ ലേഖനങ്ങളിലൂടെ സമകാല സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തെ സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കുന്ന പഠനസമാഹാരം.\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147481942,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3501dfe5-544b-49ba-830d-9586258aefdd.jpg?v=1779303545"},{"product_id":"mararude-kurukshethram","title":"MARARUDE KURUKSHETHRAM","description":"മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങൾ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനം ചെയ്ത ഗാന്ധിയുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമർശനം അഭിപ്രായാവിഷ്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ നിലപാടിൽ നിന്നുകൊണ്ട് മാരാരുടെ വിമർശനത്തിന്റെ വിവിധ വശങ്ങൾ പഠിക്കുവാൻ ഭാരതപര്യടനം ഇവിടെ ഉപാധിയായിത്തീർന്നിരിക്കുന്നു.\r\nസഹോദരന്മാർ തമ്മിൽ നടന്ന വർഗ്ഗീയലഹളകളുടെയും രാഷ്ട്രവിഭജനത്തിന്റെയും പശ്ചാത്തലത്തിലിരുന്ന് മാരാര് തയ്യാറാക്കിയ ഭാരതപര്യടനം, അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് വ്യാസന്റെ ഇതിഹാസത്തിൽനിന്ന് കണ്ടെടുക്കുന്നത്. മാരാർ പഠിതാക്കളിൽ ശ്രദ്ധേയനായ എം.എൻ. കാരശ്ശേരിയുടെ കൗതുകപൂർവ്വമായ നിരീക്ഷണംകൊണ്ടും യുക്തിഭദ്രമായ പ്രതിപാദനംകൊണ്ടും സഹൃദയരുടെ അംഗീകാരം നേടിയ പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്.\r\n\r\n \r\n\r\n \r\n\r\nMalyalam Books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156624214,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/5522a9e6-45b2-4778-b3df-33246d98d7fb.jpg?v=1779303628"},{"product_id":"postmortem-table","title":"POSTMORTEM TABLE","description":"പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ജൈവശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163341654,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1022.png?v=1779303681"},{"product_id":"sthree-osho","title":"STHREE (OSHO)","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഅനിവാര്യയായ' സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠനഗ്രന്ഥം. മാതൃത്വം, കുടുംബം, വിവാഹം, ജനനനിയന്ത്രണം, സ്ത്രീബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഓഷോയുടെ കാഴ്ചപ്പാടുകൾ.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books In the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164914518,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1658.png?v=1779303695"},{"product_id":"yanthirachinthanam","title":"YANTHIRACHINTHANAM","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\r\n\r\nമനുഷ്യബുദ്ധിയും മനുഷ്യനിര്‍മ്മിതബുദ്ധിയും മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ‘ഇവയിലേതാണ് കൂടുതല്‍ ‘നല്ല’ ബുദ്ധി?’യന്തിരചിന്തനം ഈ ചോദ്യത്തിന്റെ മര്‍മ്മത്തിലേക്കു വിരല്‍ചൂണ്ടുന്നു.\r\n\r\nനിര്‍മ്മിതബുദ്ധിവിചാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥം\r\n\r\n\u003c\/div\u003e\r\n \r\n\r\nMalayalam Books in the UK\/EUROPE","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167142742,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c5945763-e425-4f84-8d72-2287f3bdcc27.jpg?v=1779303710"}],"url":"https:\/\/bookshelfuk.com\/collections\/study.oembed","provider":"Bookshelf UK","version":"1.0","type":"link"}