{"title":"Stories","description":null,"products":[{"product_id":"aa-maratheyum-marannu-marannu-njan","title":"AA MARATHEYUM MARANNU MARANNU NJAN","description":"ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147055958,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6096573714020-aa-mara-2.jpg?v=1779303545"},{"product_id":"anaswarakathakal-mp-narayana-pillai","title":"ANASWARAKATHAKAL-MP NARAYANA PILLAI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. കഥാകൃത്ത് എന്ന നിലയിൽ തന്റെ വിധി, മനുഷ്യന്റെ ഭാഗധേയം നിർണയിക്കുകതന്നെയാണെന്നും സാമൂഹ്യജീവിയായിരിക്കെത്തന്നെ കാലം, ദേശം, സ്വത്വം തുടങ്ങിയവ ഉൾച്ചേർന്ന 'വ്യക്തിത്വം' തന്നിൽമാത്രം നിക്ഷിപ്തമാണെന്നും വിശ്വസിച്ചിരുന്നു എം.പി. നാരായണപിള്ള. മനുഷ്യനും പക്ഷിമൃഗാദികളും ഇടകലർന്ന പ്രകൃതിയിലെ സത്യത്തിന്റെ തെളിവുകളായിരുന്നു അദ്ദേഹത്തിന്റെ കഥകൾ. അനുഭവവും അവബോധവുമായിരുന്നു കഥയ്ക്കു പിന്നിലെ സത്യം. തിരഞ്ഞെടുപ്പ് \/ പഠനം: എ.വി. പവിത്രൻ\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148202838,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1986.png?v=1779303548"},{"product_id":"anappooda","title":"ANAPPOODA","description":"ബഷീർകൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148235606,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9465.png?v=1779303547"},{"product_id":"arakkinnam-kuliru","title":"ARAKKINNAM KULIRU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമലയാള സിനിമയുടെ തിരശ്ശീലയിൽ ലളിതഹാസ്യത്തിന്‍റെ തിരകൾ സൃഷ്ടിച്ച \"കുഞ്ഞിരാമായണ\" ത്തിന്‍റെയും \" ഗുരുവായൂരമ്പലനടയുടെയും\" , കഥാകാരനാണ് ഈ പുസ്തകത്തിന്‍റെ രചയിതാവ്. ഏറ്റവും പുതിയ കാലത്തും തന്‍റെ സ്വതസിദ്ധമായ എഴുത്തുകൊണ്ട് വായനക്കാരില്‍ ചിരിയുണര്‍ത്താമെന്ന് കഥാകാരന്‍ തെളിയിക്കുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പുകളായി വായനക്കാരുടെയിടയിലേക്ക് എത്തിയപ്പോള്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റിയവയാണ് ദീപു പ്രദീപിന്‍റെ എഴുത്തുകള്‍. തന്‍റെ ജീവിതത്തിലെ രസകരമായ ചില മുഹൂര്‍ത്തങ്ങളാണ് നര്‍മ്മത്തിന്‍റെ സ്പെഷ്യല്‍ കൂട്ടോട് കൂടി കഥാകാരന്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. പുസ്തകം വായിക്കുകയല്ല, കഥാകാരനൊപ്പം നടക്കുകയാണ് നമ്മളെന്ന തോന്നല്‍ ജനിപ്പിക്കാനും ദീപുവിന്‍റെ എഴുത്തുരീതിക്ക് സാധിക്കുന്നുണ്ട്.\r\n\r\n\u003c\/div\u003e\r\n\u003cdiv\u003eOnline Malayalam Books in the UK\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148890966,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1146.png?v=1779303550"},{"product_id":"avalente-renuka","title":"AVALENTE RENUKA","description":"വിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ, സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു. അതേ നഗരത്തിൽ തന്റെ സ്വപ്‌നത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്‌നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി, അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. പ്രണയത്തിൻ്റെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെൻ്റെ രേണുക.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148956502,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6ec2eaa6-9c60-4b2c-8f6e-eb396fd1c8a5.jpg?v=1779303551"},{"product_id":"ave-mariya","title":"AVE MARIYA (Author Signed)","description":"\u003cp style=\"text-align: left;\"\u003eഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തുകത്തനാർ, സ്വവർഗ്ഗസങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദേഹവുമായിടും, ആനപ്പുരയ്ക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒൻപത് കഥകളുടെ സമാഹാരം.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149120342,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8691.png?v=1779303552"},{"product_id":"bloody-mary","title":"BLOODY MARY","description":"ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.' ഹ്യൂമന്‍ റിസോഴ്‌സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150136150,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1466.png?v=1779303561"},{"product_id":"chennaya","title":"CHENNAYA","description":"മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു. 'വൂൾഫ്' എന്ന പേരിൽ ചലച്ചിത്രമാകുന്ന 'ചെന്നായ' എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.\r\n\r\n \r\n\r\nMalayalam books in the Uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150594902,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1463.png?v=1779303565"},{"product_id":"desheeyamrugam","title":"DESHEEYAMRUGAM","description":"മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം. സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്നു ഇക്കഥകൾ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151283030,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ad8603d3-2af4-4e75-91b0-d04ed2aeccf0.jpg?v=1779303572"},{"product_id":"dinosarukalude-kaalam","title":"DINOSARUKALUDE KAALAM","description":"കേരളത്തിന്റെ രാഷ്‌ട്രീയാനുഭവങ്ങളിൽ പുതിയ ചിന്തയുടെ മണ്ണിളക്കിയ ദിനോസറുകളുടെ കാലം ഉൾപ്പെടെ എം. മുകുന്ദന്റെ 17 സമകാലീന കഥകൾ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152003926,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6272.png?v=1779303584"},{"product_id":"kachiya-morinte-manamulla-uchanerangal","title":"KACHIYA MORINTE MANAMULLA UCHANERANGAL","description":"\u003cp\u003eസാധാരണ മദ്ധ്യവയസ്സിലേക്ക് എത്തുന്ന എല്ലാ ദമ്പതികളെയും പോലെ അത് ഞങ്ങൾക്കിടയിൽ ആഴ്ചയിലൊരിക്കലോ മറ്റോ ഉണ്ടാകാറുണ്ടായിരുന്നു. ഒരുറക്കത്തിലേക്കുള്ള ഇറക്കമിറങ്ങിയപ്പോഴാണ് ആരോ കവിളിൽ ചുംബിക്കുന്നപോലെ തോന്നിയത്, പിന്നീട് മൂടിക്കിടയിലൂടെ വിരലുകളുടെ സഞ്ചാരം. ബോധത്തിലേ വന്നപ്പോഴുണ്ട് ഡെയ്സി എന്നെ ആർത്തിയോടെ ചുംബിക്കുന്നു. എനിക്കെന്റെ ദേഷ്യം വന്നു. “ഡെയ്സി ഞാനുറങ്ങുന്ന കണ്ടില്ലെ.. എന്തായിത്. “ഓഹോ അപ്പോ അങ്ങനെയാണിത്. നിങ്ങക്ക് മൂഡുള്ളപ്പോ മാത്രം ഞാൻ സമ്മ തീക്കണം. എനിക്കിപ്പോ അങ്ങനെ വേണമെന്ന് തോന്നി. എന്റെ ഇഷ്ടത്തിന് വിലയില്ലെ. ഞാനെന്താ നിങ്ങളുടെ റോബോട്ടോ. നിങ്ങള് പറയുമ്പോ ചായയിടുന്ന, ചോറു ണ്ടാക്കുന്ന സെക്സിനു തയ്യാറാവുന്ന റോബോട്ടോ… ഡെയ്സി ദേഷ്യംകൊണ്ട് വിറയ്ക്കാൻ തുടങ്ങി കറുത്ത ഹാസ്യത്തിന്റെ ഇടങ്ങളെ അനാവൃതമാക്കുന്ന രചനാശൈലി ക്കുടമയായ ജേക്കബ് ഏബ്രഹാമിന്റെ പുതിയ കഥകളുടെ സമാഹാരം. കേരളീയ പൊതുമണ്ഡലത്തിൽ നിലനില്ക്കുന്ന അധികാര വഴക്ക ങ്ങളെയും മേൽക്കോയ്മകളെയും ശ്ലീലാശ്ലീല സങ്കല്പനങ്ങളെയും അപഹാസ്യവല്ക്കരിക്കുന്ന കഥകളുടെ സമാഹാരം, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം ലഭിച്ച ചെറുകഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.\u003c\/p\u003e\n\u003cp\u003e Malayalam Books in the UK\/ Europe\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153937238,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9290.jpg?v=1779303599"},{"product_id":"khadeeja","title":"Khadeeja","description":"\u003cp\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155313494,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/43471386366095-khadeej.jpg?v=1779303623"},{"product_id":"kumaran","title":"KUMARAN","description":"\u003cdiv class=\"exerpt-book\"\u003e\n\u003cp\u003eപ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”\u003c\/p\u003e\n\u003c\/div\u003e\n\u003cdiv class=\"about-author\"\u003e\u003cbr\u003e\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155903318,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9108.png?v=1779303625"},{"product_id":"madhubaniyile-maidhilimar","title":"MADHUBANIYILE MAIDHILIMAR","description":"ഈ സമാഹാരത്തിലെ ഓരോ കഥയും വായനക്കാരെ നടുക്കും. അത് അതിശയോക്തിയല്ല. നടുക്കം സൃഷ്ടിക്കാൻ വേണ്ടി കഥാകൃത്ത് കൃത്രിമസംഭവങ്ങൾ സങ്കൽപ്പിച്ചിരിക്കുകയല്ല. സാധാരണയായി നമ്മുടെ കണ്ണ് പതിയാത്തതും അഥവാ പതിയരുതെന്ന നിർബന്ധത്താൽ കൃത്രിമമായ സ്വാഭാവികത പ്രദർശിപ്പിക്കുന്നതുമായ യാഥാർഥ്യങ്ങളെ കണ്ടെത്തുകയേ കഥാകാരി ചെയ്യുന്നുള്ളൂ. എന്നാൽ അത്തരം തീക്ഷ്‌ണ ജീവിതസമവാക്യങ്ങളിലേയ്ക്ക് അറിയാതെ ചെന്നെത്തുന്ന നോട്ടമാണ് സ്വർണ ജിതിൻ എന്ന കഥാകൃത്തിന്റെ പാസ്സ്‌വേർഡ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156067158,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/56f05a89-f7d8-4b20-aa40-4518ae5d723d.jpg?v=1779303626"},{"product_id":"m-t-yude-kathakal","title":"M T YUDE KATHAKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"text-align: left;\"\u003eമലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്. ആ കഥകളുടെ മാധുര്യം നുകരാത്ത മലയാളികളും കുറവാണ്. 1975-ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ മുതല്‍ ഷെര്‍ലക്ക് വരെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് എംടിയുടെ കഥകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalyalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156460374,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1375.png?v=1779303627"},{"product_id":"manthappoomarante-kanyakakal","title":"MANTHAPPOOMARANTE KANYAKAKAL","description":"മന്ദപ്പൂമാരന്റെ കന്യകകളുടെ ദൃശ്യസാദ്ധ്യതകള്‍ അനവധിയാണ്. പ്രവാസവും നാടും ഗൃഹാതുരത്വവും അതില്‍ മുറ്റിത്തഴച്ചു നില്‍ക്കുന്നു. മന്ദപ്പൂമാരന്‍ എന്ന അപൂര്‍വ്വ തെയ്യത്തെയും അതിന്റെ പുരാവൃത്തത്തെയും സുരേഷ് പറയുന്നത് അന്ധമായ ആരാധനയോടെയല്ല, മനുഷ്യസഹജമായ വിചാരങ്ങളോടെയാണ്.\r\n-സുസ്‌മേഷ് ചന്ത്രോത്ത്\r\n\r\nഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്‍. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്.\r\n\r\nകലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്‍\r\n\r\n \r\n\r\nBest Malayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157017430,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/fe9e6151-35af-4766-ab2f-eed94ef37a99.jpg?v=1779303629"},{"product_id":"misaaru","title":"MISAARU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്‌നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര... മനോഹരമായ കളർ ചിത്രങ്ങളോടെ...\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157443414,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/61c8d5ed-81fe-45d8-b3f2-b27d382e0964.jpg?v=1779303634"},{"product_id":"mula","title":"MULA","description":"\"ഒരു പുരുഷന്റെ കഥയെഴുത്തുശൈലിയെക്കാള്‍ എനിക്കീ കഥകള്‍ ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദുചെയ്തുകൊണ്ടായിരുന്നു. പുരുഷന്‍ ഇന്ന രീതിയില്‍ എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളന്‍ എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എന്റെ ഹൃദയം തൊട്ടത്‌. ചില സമയങ്ങളില്‍ അവ നിര്‍മ്മലവും ചിലപ്പോള്‍ മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. ചിലത് അതിന്റെ ശുദ്ധതയോർത്ത് ചുമ്മാ ചിരിപ്പിച്ചു. ഇന്ന വിഭാഗത്തില്‍പ്പെടുന്നത് എന്ന് വേര്‍തിരിക്കാനാകാത്ത കഥകളുടെ കൂട്ടത്തില്‍ മനോഹരമായ പ്രണയവും ഭയവും കുറ്റാന്വേഷണവും ജീവിതവുമെല്ലാം ഇടകലര്‍ന്നിരിക്കുന്നു. -ശ്രീപാർവ്വതി\r\n\r\n \r\n\r\nMalayalam books in the UK MULA BOOK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157836630,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7081.png?v=1779303640"},{"product_id":"mohamanja","title":"MOHAMANJA (Author Signed)","description":"\u003cp\u003e“രമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത് കോമളീകൃതമായ അല്ലെങ്കിൽ മൃദുപക്വമായ വികാരാവിഷ്കാരമാണ്. ഈ തത്ത്വത്തിന് നിദർശകമായി പരിലസിക്കുന്നു കെ.ആർ. മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.” -എം. കൃഷ്ണൻനായർ\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157934934,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5566.png?v=1779303640"},{"product_id":"oru-dalit-yuvadiyude-kadana-katha","title":"ORU DALIT YUVADIYUDE KADANA KATHA","description":"സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷവിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ''പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.'' അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് 'കലയിൽ കോംപ്രമൈസില്ല' എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവിൽ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി, സ്വമനസ്സാലേ നാടകമവതരിപ്പിച്ചു. പക്ഷേ, പ്രകാശ സംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സിൽനിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകൾ തുടർച്ചയായി വസുന്ധരയുടെ നഗ്നമേനിയിൽ വെളിച്ചം പ്രവഹിപ്പിച്ചു... ഒറ്റക്കളികൊണ്ട് നാടകാവതരണം നിർത്തുകയും ചെയ്തു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162227542,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6271.png?v=1779303666"},{"product_id":"penmaaraattam","title":"PENMAARAATTAM","description":"ബെന്യാമിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്\r\n\r\nഈ യാത്രയില്‍ ഞങ്ങള്‍ ബോഗിയുടെ തുറന്നിട്ട വാതില്‍ക്കല്‍ത്തന്നെ നില്‍ക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോള്‍ പ്ലാറ്റ്‌ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങള്‍ കാല്‍നീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിന്‍ ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ച് ഞങ്ങളൊരു സ്വര്‍ഗമാക്കി മാറ്റും…\r\n\r\nഅംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍.\r\n\r\nചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162096470,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f87855fc-e56e-4284-b8b4-627e0ab264f4.jpg?v=1779303667"},{"product_id":"ormayude-njarambu","title":"ORMAYUDE NJARAMBU (Author Signed)","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"padding-left: 40px;\"\u003eസർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162063702,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8690.png?v=1779303667"},{"product_id":"payyan-kathakal","title":"PAYYAN KATHAKAL","description":"തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ-- നയതന്ത്ര--രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162293078,"sku":null,"price":11.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f14eaba8-e5d9-4c49-94d9-f4f6f94f7c0a.jpg?v=1779303668"},{"product_id":"pandu-pandu-pandu","title":"PANDU PANDU PANDU","description":"ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങൾ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാൻ വേണ്ട മുൻകരുതൽ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു.\r\n\r\nസജീവ് എടത്താടൻ (വിശാലമനസ്‌കൻ)","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162915670,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9200.jpg?v=1779303667"},{"product_id":"oru-kutayum-kunhupengalum","title":"ORU KUDAYUM KUNHUPENGALUM","description":"\u003cp\u003eമലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163210582,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5569.png?v=1779303683"},{"product_id":"rajavinte-premabhajanam","title":"RAJAVINTE PREMABHAJANAM","description":"രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163472726,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9511.png?v=1779303681"},{"product_id":"premalekhanam","title":"PREMALEKHANAM","description":"''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163833174,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5570.png?v=1779303681"},{"product_id":"ninte-ormakku","title":"NINTE ORMAKKU","description":"വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164029782,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/9cdfd2ce-bbc2-4332-ad8f-dc0fef7da019.jpg?v=1779303681"},{"product_id":"sneham-kamam-bhranthu","title":"SNEHAM KAMAM BHRANTHU","description":"ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165078358,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8848.png?v=1779303694"},{"product_id":"snow-lotus-2","title":"Snow Lotus","description":"കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ\r\nഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം.\r\nസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\r\nഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍\r\nപടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.\r\n-സക്കറിയ\r\n\r\nഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165438806,"sku":null,"price":9.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/006-Snow-lotus.jpg?v=1779303695"},{"product_id":"vedan","title":"VEDAN","description":"നിങ്ങളുടെ ഓരോ ചിരിയും തന്ത്രപരമായ ഒരു നുണയാണ്. ഓരോ ശ്വാസവും കണക്കുകൂട്ടിയുള്ള നീക്കമാണ്. വിശപ്പും വെറുപ്പും ഭയവും കാമവും ചേർന്ന ആദിമവാസനയാണ് നിങ്ങളുടെ യഥാർത്ഥ സ്വത്വം. ആധിപത്യത്തിനുള്ള ഓട്ടപ്പന്തയം നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ രക്തരുചി നിങ്ങൾ രുചിച്ചുകഴിഞ്ഞിരിക്കുന്നു. സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമ്പോൾ, പരിഷ്കാരത്തിൻ്റെ മേമ്പൊടികൾ അഴിച്ചുവെച്ച് നിങ്ങളൊരു ആദിമ വേട്ടക്കാരനായി മാറും. മുഖംമൂടികൾ കയ്യിലെടുക്കൂ...\r\nഉള്ളിലെ താളുകളിൽ നിങ്ങൾ നിങ്ങളെത്തന്നെ അഭിമുഖീകരിക്കാൻ പോവുകയാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166749526,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ccd9826f-4808-45db-a952-ee5a7176f7f0.jpg?v=1779303704"},{"product_id":"utharippukadam","title":"UTHARIPPUKADAM","description":"ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം.\r\n-അബിന്‍ ജോസഫ്\r\n\r\nമദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു.\r\n-സോണിയ ചെറിയാന്‍\r\n\r\n \r\n\r\nMalayalam books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167175510,"sku":null,"price":4.69,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e0e280ee-9e8b-430b-84ba-f44429efe7fe.jpg?v=1779303709"},{"product_id":"hamsadwani","title":"HAMSADWANI","description":"\u003cp\u003eഹംസധ്വനി – മാധവികുട്ടി സ്നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്രഭാഷ ഞങ്ങൾക്ക് പ്രദാനം ചെയ്യുമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്നേഹം കാട്ടുതേൻ പോലെയാണ്. അതിൽ വസന്തങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു … ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം. ഒരിക്കൽ നീ എന്റെ കണ്ണുകളെ അമർത്തിച്ചുംബിച്ചു. നിവർന്നപ്പോൾ നിന്റെ ചുണ്ടുകളിൽ എൻറ്റെ കൺമഷി പരന്നതായി ഞാൻ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകൾ നോവിക്കുമ്പോൾ ഞാൻ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല..\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466456406,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9552.jpg?v=1781033305"},{"product_id":"osho-classic-narma-kathakal","title":"OSHO NARMA KATHAKAL","description":"നർമകഥകൾ 'ഇല്ല' എന്ന് പറയാനുള്ള ശക്തി നിങ്ങൾക്കില്ലെങ്കിൽ നിങ്ങളുടെ 'ശരി' എല്ലായ്പ്പോഴും ദുർബലമായിരിക്കും. -- ഓഷോ പരിഭാഷ : അശോകൻ ചില്ലിക്കാടൻ\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467537750,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6bca8177-8e25-4cd1-900e-a9bb2162e57c.jpg?v=1781033307"},{"product_id":"parithoshikam","title":"PARITHOSHIKAM","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി . പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ.\r\n\r\nമലയാളത്തിൻറ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിൻറെ പുതിയ പതിപ്പ്.\r\n\r\nMalayalam books in the UK\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467865430,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/489ea52c-8fc2-4d6b-a86a-081f1644c8bc.jpg?v=1781033307"},{"product_id":"thanthrakkari-m-t","title":"THANTHRAKKARI - M T","description":"മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979782998,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0494.png?v=1782463522"},{"product_id":"premappakida","title":"PREMAPPAKIDA","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420452966742,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2a0e4a47-57b6-4ff3-a467-8d8a94522fbe.jpg?v=1783087372"},{"product_id":"neelachadayan","title":"NEELACHADAYAN","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനീലചടയൻ – വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി , സെക്സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430600429910,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/af4f832c-f7bf-4c83-b135-5b324154ec15.jpg?v=1783165467"},{"product_id":"mahabharatha-kathakal-kuttikalkku","title":"Mahabharatha Kathakal Kuttikalkku","description":"\u003cp\u003eAn engaging and beautifully illustrated Malayalam book that introduces young readers to the timeless Hindu epic\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430891245910,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d413d192-49ef-4196-b1d0-df3f8ae4a91e.jpg?v=1783171723"},{"product_id":"kattanum-kathakalum","title":"Kattanum Kathakalum","description":"\u003cp\u003e\u003cspan\u003eകട്ടനും\u003cbr\u003eകഥകളും\u003c\/span\u003e\u003cbr\u003e\u003cspan\u003eസ്മിത പ്രമോദ്\u003c\/span\u003e\u003c\/p\u003e\n\u003cp\u003eലോകം നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ  കൊണ്ടല്ല\u003cbr\u003eകഥകൾ കൊണ്ടാണെന്ന് മ്യൂസിക് യെർ പറഞ്ഞിട്ടുണ്ട് .\u003cbr\u003eസ്മിത പ്രമോദിന്റെ കട്ടനും കഥകളും  ധൈഷണികതയുടെ\u003cbr\u003eദുർഗ്രഹതകളില്ലാതെ വായനക്കാരുടെ  ആത്മാവിലേക്ക്\u003cbr\u003eചേക്കേറുന്ന ലാളിത്യത്തിന്റെ വാങ്മയ സംഗീതമാണ് .\u003cbr\u003eഒപ്പം ജനിയുടെ ദാർശനിക സമസ്യകളുടെ\u003cbr\u003eനിർധാരണവും  ഈ കഥകളിലുണ്ട് .\u003cbr\u003eകട്ടൻ ചായയോടൊപ്പം നുണച്ചിറക്കാവുന്ന\u003cbr\u003eജീവിതത്തിന്റെ സരളതകളാണ്\u003cbr\u003eഅനന്യമായ പ്രതിഭ കൊണ്ട് സ്മിത കോറിയിടുന്നത്\u003c\/p\u003e\n\u003cp\u003eപി . കെ  അനിൽകുമാർ\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003emalayalam books in Europe \u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431228723542,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f5c8edb9-2e21-486e-811e-36c0b54069f4.jpg?v=1783176180"},{"product_id":"raktha-kanyaka","title":"Raktha Kanyaka","description":"\u003cp\u003eകൊച്ചിക്കായലിലെ പ്രേതാത്മാക്കള്, വസൂരിക്കുന്ന്, പ്രഭാതസവാരി, തീരദേശത്തെ കുളമ്പുകാലികള്, ഉമ്മിണിക്കോത, മംഗളവിലാസം, മരുഭൂമിയിലെ രാക്ഷസന്, അമ്പാമലയിലെ ഭൂഗര്ഭ അറകള്, യക്ഷന്റെ ശാപം, മരുതച്ചോലയിലെ വേതാളം, രക്തകന്യക, കബന്ധിനിവൃക്ഷം, ആഴക്കടലിലെ ലങ്കാളകള്, സര്പ്പകന്യക, കണ്ണാടിയിലെ പ്രേതങ്ങള്, പാതാളരാജ്ഞി, മാന്ത്രികപ്പാവ, കബാലിയിലെ പ്രതിമാലയം, ചിന്താമണി, ഒലീവിയാ ബംഗ്ലാവ്.\u003c\/p\u003e\n\u003cp\u003eഭൂതപ്രേതങ്ങളും യക്ഷിയും കഥാപാത്രങ്ങളാകുന്ന, മിക്കതും പഴയകാല മട്ടാഞ്ചേരിയും ഫോര്ട്ടുകൊച്ചിയും പശ്ചാത്തലമായിട്ടുള്ള, ആകാംക്ഷയുണര്ത്തുന്ന പ്രേതകഥകള്\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431373951318,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/46900dd0-6ee2-428e-993e-3342347288bb.jpg?v=1783180025"},{"product_id":"ayirathonnu-ravukal-sinbadinte-kappal-yatrakal","title":"Ayirathonnu Ravukal - Sinbadinte Kappal Yatrakal","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eചക്രവര്ത്തിയുടെ വാള്ത്തലയില് നിന്നും സ്വന്തം ജീവന് മത്രമല്ല സഹജീവികളുടെ ജീവനും രക്ഷിച്ചെടുക്കാന് കഥ പറഞ്ഞ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431524716886,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dc229867-1b0a-4dec-8728-53e85cd4f4da.jpg?v=1783183639"},{"product_id":"roohi","title":"Roohi","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഒരു ബോംബിങ്ങില് അമ്പതുപേരോ നൂറുപേരോ കൊല്ലപ്പെട്ടെന്ന് വാര്ത്തയെഴുതുമ്പോള് അതിലൊരു വ്യക്തിയുടെപോലും സ്വകാര്യജീവിതം തിരിച്ചറിയപ്പെടുന്നില്ല. അതിലൊരാളുടെപോലും സങ്കീര്ണമായ മാനസികാവസ്ഥ മനസ്സിലാക്കപ്പെടുന്നില്ല. കെട്ടിടങ്ങള് തകര്ന്നുവീഴുമ്പോള് അതില്പ്പെട്ട് കഷ്ടിച്ച് ജീവിതത്തിലേക്ക് രക്ഷപ്പെട്ടെത്തുന്ന കുഞ്ഞിന് നേരിടേണ്ടിവരുന്ന അനാഥത്വം വാര്ത്തയില് വരുന്നില്ല. ബോംബാക്രമണത്തില് മാരകമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തുന്ന ഒരാളെ രക്ഷിച്ചെടുക്കാന് ഒരു ഡോക്ടര് അനുഭവിക്കുന്ന ത്യാഗം സൂക്ഷ്മമായി നമ്മളറിയുന്നില്ല. യുദ്ധത്തിന്റെയും സംഘടിതമായ കൂട്ടക്കൊലകളുടെയും വ്യാപ്തി റിപ്പോര്ട്ട് ചെയ്യപ്പെടുമ്പോഴും മൈക്രോ തലത്തിലുള്ള വൈകാരിക ആഴം മാധ്യമപ്രവര്ത്തനത്തില് വരുന്നില്ല. ഇതൊരു യാഥാര്ഥ്യമാണ്. ഫീല്ഡില് നില്ക്കുന്ന ഡേവിഡിനോട് അയാളുടെ എഡിറ്റര് മൈക്കിള് പറയുന്നത് അതാണ്- ‘നമ്മുടെ ജോലി കഥ റിപ്പോര്ട്ട് ചെയ്യുകയാണ്, കഥയായി മാറുകയല്ല.’ ഹരിത സാവിത്രി ഈ പുസ്തകത്തിലെ നാല് കഥകളിലൂടെ കടന്നുവരുന്നത് അവിടെയാണ്. ന്യൂസ് സ്റ്റോറികളായി നമ്മള് കണ്ടും കേട്ടുമറിഞ്ഞതില് കഥയായി സ്വയം മാറിയവരെക്കുറിച്ചുള്ള കഥകളാണിത്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431526224214,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0725.png?v=1783183984"},{"product_id":"ya-elaahee","title":"Ya Elaahee","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനര്മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ! നിത്യനൂതനതത്തിന്റെ അലൗകികമായ ബഷീര്സ്പര്ശത്താല് ഇതിലെ ഓരോ രചനയും നമ്മെ വിസ്മയ ചിത്തരാക്കുന്നു. മലയാള സാഹിത്യ ത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431526748502,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0726.png?v=1783184137"},{"product_id":"ninne-vedanippikkunnathonnum-pranayamalla","title":"Ninne Vedanippikkunnathonnum Pranayamalla","description":"\u003cp\u003e\u003cspan\u003eNinne Vedanippikkunnathonnum Pranayamalla M.Pramod Current Books നിനക്ക് ഞാൻ ആരായിരുന്നു? വളരെ നാൾ ഞാൻ അതേപ്പറ്റി ചിന്തിച്ചി ട്ടുണ്ട്. ചിലർ അങ്ങനെയാണ്. ആരാണ് എന്ന് ചോദിച്ചാൽ കോറിയിടാൻ കൃത്യമായ ഉത്തരമൊന്നും ഉണ്ടാകില്ല. പക്ഷേ, അവർ ആരൊക്കെയോയായി ജീവിതത്തിൻ്റെ പലയിടങ്ങളിലും പടികൾ കയറി വരികയും, ഇറങ്ങിപോകുകയും ചെയ്യും. ആരായിരുന്നു എന്ന് ചോദിച്ചാൽ തൃപ്തികരമായ ഒരുത്തരം തരാൻ മാത്രം കഴിയില്ല.'\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670850392406,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_639139160679907731112459.webp?v=1784459430"},{"product_id":"onpathu-madapravukal","title":"Onpathu Madapravukal","description":"\u003cp\u003e\u003cspan\u003eകഥപറച്ചിലിന്റെ നല്ലകാലം തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുളള വാമൊഴിയായി കേട്ടിട്ടുളള നാടോടിക്കഥകളെ സമാഹരിച്ച് കുട്ടികളിലേക്ക് എത്തിക്കുകയാണ് പണ്ട് പണ്ടൊരു രാജ്യത്ത് എന്ന പുസ്തക പരന്പര. ഒന്പത് മാടപ്രാവുകള് എന്ന പുസ്തകം ഗ്രീസിലെ നാടോടിക്കഥകളെയും സംസ്ക്കാരത്തെയും ചരിത്രത്തെയും അനാവരണം ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54674081481046,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/8577124975500-Capture_1.png?v=1784481625"},{"product_id":"pakshikal-nirangaleppatti-tharkkikkunnu","title":"Pakshikal Nirangaleppatti Tharkkikkunnu","description":"\u003cp\u003e\u003cspan\u003eവരൾച്ചയുടെ കാഠിന്യത്തിൽ ഉലഞ്ഞുപോയ പ്രകൃതിയുടെ പശ്ചാത്തലത്തിൽ, പക്ഷികളും മൃഗങ്ങളും നേരിടുന്ന അതിജീവനത്തിൻ്റെ കഥ പറയുന്ന മനോഹരമായ ഒരു ബാലസാഹിത്യ കൃതിയാണ് ഇ. സന്തോഷ് കുമാറിൻ്റെ \"പക്ഷികൾ നിറങ്ങളെപ്പറ്റി തർക്കിക്കുന്നു\". തത്ത, വേഴാമ്പൽ, കൊറ്റി എന്നീ മൂന്ന് പക്ഷികളിലൂടെ പ്രകൃതിയുടെ സൗന്ദര്യത്തെയും വൈവിധ്യത്തെയും പരസ്പര സഹവർത്തിത്വത്തെയും നോവലിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54674120016214,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/39841994148319-pakshikal.jpg?v=1784481839"},{"product_id":"lokothara-kathakal-dastoevsky","title":"Lokothara Kathakal - Dastoevsky","description":"\u003cp\u003e\u003cspan\u003eമനുഷ്യമനസ്സിന്റെ സങ്കീര്ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ് ഡോസ്റ്റോയേഫ്സ്കി. അദ്ദേഹം വെട്ടിത്തുറന്നിട്ട പാതകളിലൂടെ യാണ് ആധുനികസാഹിത്യം ഇന്ന് സഞ്ച രിക്കുന്നത്.അദ്ദേഹത്തിന്റെ the dream of a ridiculous man,a novel in 9 hours,an honest theif,another mans wife തുടങ്ങിയ പ്രശസ്തമായ കഥകളുടെ പരിഭാഷ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54674816074070,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_3476.jpg?v=1784484083"},{"product_id":"malayalathinte-suvarnna-kadakal-m-mukundan","title":"Malayalathinte Suvarnna Kadakal - M.mukundan","description":"\u003cp\u003e\u003cspan\u003eകണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരൻ. കഥയുടെ നവതരംഗമായി തുടിച്ചുനിൽക്കുന്ന എം മുകുന്ദന്റെ ഏറ്റവും മികച്ച കഥകൾ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777041617238,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/53755027240806-41dNlvPS0yL.-SX322-BO1-204-203-200-.jpg-MALAYALATHI.jpg?v=1784738339"},{"product_id":"neelakurinjhi-poothappol","title":"Neelakurinjhi Poothappol","description":"\u003cp\u003eNeelakkurinji poothappol by Malayattoor Ramakrishnan\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801554768214,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1310.jpg?v=1784828269"}],"url":"https:\/\/bookshelfuk.com\/collections\/stories.oembed?page=3","provider":"Bookshelf UK","version":"1.0","type":"link"}