{"title":"Small stories","description":null,"products":[{"product_id":"aathila","title":"AATHILA","description":"ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ ഉമ്മാമ കുട്ടികൾക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകൾ. ഇത്തരത്തിൽ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവൽ. എല്ലാവർക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതിൽ സംശയമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147645782,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6194.png?v=1779303547"},{"product_id":"arakkinnam-kuliru","title":"ARAKKINNAM KULIRU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമലയാള സിനിമയുടെ തിരശ്ശീലയിൽ ലളിതഹാസ്യത്തിന്‍റെ തിരകൾ സൃഷ്ടിച്ച \"കുഞ്ഞിരാമായണ\" ത്തിന്‍റെയും \" ഗുരുവായൂരമ്പലനടയുടെയും\" , കഥാകാരനാണ് ഈ പുസ്തകത്തിന്‍റെ രചയിതാവ്. ഏറ്റവും പുതിയ കാലത്തും തന്‍റെ സ്വതസിദ്ധമായ എഴുത്തുകൊണ്ട് വായനക്കാരില്‍ ചിരിയുണര്‍ത്താമെന്ന് കഥാകാരന്‍ തെളിയിക്കുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പുകളായി വായനക്കാരുടെയിടയിലേക്ക് എത്തിയപ്പോള്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റിയവയാണ് ദീപു പ്രദീപിന്‍റെ എഴുത്തുകള്‍. തന്‍റെ ജീവിതത്തിലെ രസകരമായ ചില മുഹൂര്‍ത്തങ്ങളാണ് നര്‍മ്മത്തിന്‍റെ സ്പെഷ്യല്‍ കൂട്ടോട് കൂടി കഥാകാരന്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. പുസ്തകം വായിക്കുകയല്ല, കഥാകാരനൊപ്പം നടക്കുകയാണ് നമ്മളെന്ന തോന്നല്‍ ജനിപ്പിക്കാനും ദീപുവിന്‍റെ എഴുത്തുരീതിക്ക് സാധിക്കുന്നുണ്ട്.\r\n\r\n\u003c\/div\u003e\r\n\u003cdiv\u003eOnline Malayalam Books in the UK\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148890966,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1146.png?v=1779303550"},{"product_id":"autorikshawkkarante-bharya","title":"AUTORIKSHAWKKARANTE BHARYA","description":"സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകൾ. ഏറെ ചർച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149382486,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6274.png?v=1779303555"},{"product_id":"bandhanam","title":"BANDHANAM","description":"ബന്ധനം, ഭീരു, നീലക്കുന്നുകൾ, മുൾക്കിരീടം, ശാന്തിപർവം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149611862,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9466.jpg?v=1779303556"},{"product_id":"madhubaniyile-maidhilimar","title":"MADHUBANIYILE MAIDHILIMAR","description":"ഈ സമാഹാരത്തിലെ ഓരോ കഥയും വായനക്കാരെ നടുക്കും. അത് അതിശയോക്തിയല്ല. നടുക്കം സൃഷ്ടിക്കാൻ വേണ്ടി കഥാകൃത്ത് കൃത്രിമസംഭവങ്ങൾ സങ്കൽപ്പിച്ചിരിക്കുകയല്ല. സാധാരണയായി നമ്മുടെ കണ്ണ് പതിയാത്തതും അഥവാ പതിയരുതെന്ന നിർബന്ധത്താൽ കൃത്രിമമായ സ്വാഭാവികത പ്രദർശിപ്പിക്കുന്നതുമായ യാഥാർഥ്യങ്ങളെ കണ്ടെത്തുകയേ കഥാകാരി ചെയ്യുന്നുള്ളൂ. എന്നാൽ അത്തരം തീക്ഷ്‌ണ ജീവിതസമവാക്യങ്ങളിലേയ്ക്ക് അറിയാതെ ചെന്നെത്തുന്ന നോട്ടമാണ് സ്വർണ ജിതിൻ എന്ന കഥാകൃത്തിന്റെ പാസ്സ്‌വേർഡ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156067158,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/56f05a89-f7d8-4b20-aa40-4518ae5d723d.jpg?v=1779303626"},{"product_id":"mazhayil-kuthirnna-ormmakal","title":"MAZHAYIL KUTHIRNNA ORMMAKAL","description":"ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157607254,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9465_fff9b2bc-7f15-4d1f-8655-f0c3b07700c0.png?v=1779303635"},{"product_id":"pakshiyude-manam","title":"PAKSHIYUDE MANAM","description":"തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോക ത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയു ടെ ഒന്‍പതു കഥകളുടെ സമാഹാരം.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161080662,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9499.png?v=1779303655"},{"product_id":"soumini-sukesham","title":"SOUMINI SUKESHAM","description":"'സൗമിനീസുകേശം' എന്ന ചെറുകഥാസമാഹാരത്തിലൂടെ ശ്രീ. വിനോദ് കണ്ണത്ത് വായനക്കാർക്ക് മുൻപിൽ അമ്പതോളം രസകരമായ നർമ്മ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നു.\r\n\r\nസൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.\r\n\r\nകുടുംബജീവിതത്തിൽ നിന്നുള്ള ചെറു നിമിഷങ്ങളെ വായനക്കാർക്ക് വളരെ ആസ്വാദ്യകരമാകുന്ന രീതിയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സൗമിനിയുടെയും, സുകേശന്റെയും അവർക്ക് ചുറ്റുമുള്ള ചെറിയ ലോകത്തെയും വരച്ച് കാട്ടുന്ന ഈ ചെറുകഥകൾ അതിലെ നിഷ്കളങ്ക നർമ്മം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുമെന്ന് ഉറപ്പാണ്.\r\n\r\nMalayalam Books in the UK\/ SOUMINI SUKESHAM","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165012822,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b0e662cc-75ac-43eb-ac89-031d7806276b.jpg?v=1779303693"},{"product_id":"thattathippenninte-kalyanam","title":"THATTATHIPPENNINTE KALYANAM","description":"ഒരിടത്തൊരിടത്തൊരു തട്ടാൻ. തട്ടാന് ഒരു തട്ടാത്തി. ഇരുവർക്കുമായി ഒരു തട്ടാത്തിപ്പെൺകുട്ടി. കുട്ടിക്ക് കെട്ടുപ്രായമായി. കെട്ടിച്ചയക്കാൻ പൊന്നുവേണം. മുകുന്ദന്റെ മനോഹരമായ ആഖ്യാനവൈഭവത്തിന്റെ നിദർശനങ്ങളായ കഥകളുടെ സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166094166,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6181.png?v=1779303699"},{"product_id":"unnikuttante-lokam","title":"UNNIKUTTANTE LOKAM","description":"ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില്‍ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്‍ണ്ണങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166847830,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8698.png?v=1779303706"},{"product_id":"bogus","title":"BOGUS","description":"സത്യമല്ലാത്ത പലതിനെയും നെഞ്ചോട് ചേർക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ സത്യങ്ങളെക്കാൾ നമ്മുടെ ഹൃദയം ഭരിക്കുന്നത് നാം സൃഷ്ടിച്ചെടുക്കുന്ന ഭാവനാലോകമായിരിക്കും. പരിചിതമല്ലാത്ത ലോകങ്ങളോടുള്ള എന്റെ അഭിനിവേശം, ആ ലോകങ്ങളിൽ തനിയെ ജനിക്കുന്ന മോഹങ്ങൾ, മോഹഭംഗങ്ങൾ, കണ്ടെത്തലുകൾ എല്ലാം ഈ കഥകളിലുണ്ട്. ഒന്ന് കണ്ണടച്ചു സ്വപ്നം കാണും പോലെ ഈ കഥകൾ നിങ്ങൾക്ക് അനുഭവവേദ്യമാകും.\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977784150,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0439.jpg?v=1782463520"},{"product_id":"kattu-paranja-katha","title":"KATTU PARANJA KATHA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകാറ്റ് പറഞ്ഞ കഥ, ഭ്രൂണം, രമണനും മദനനും, കാട്ടുകോഴിയുടെ അനുഗ്രഹം, ആമ്പൽക്കുളത്തിലെ പുലരിക്കാറ്റ്, കല്പടവുകൾ, വിമാനത്താവളം, സ്ഥിരീകരണം, പുഴ, സ്‌നേഹത്തിന്റെ ശ്രാദ്ധം, രാവുണ്ണി മേസ്തിരിയുടെ ചാർച്ചക്കാർ, മുയലുകളുടെ ചക്രവർത്തി, പ്രാർത്ഥന, മോഷണ ഗൂഢാലോചന, പക്ഷിശാസ്ത്രം ഭാഷാശാസ്ത്രം എന്നീ പതിനഞ്ച് കഥകൾ.\r\n\r\n\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979717462,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3411.png?v=1782463523"},{"product_id":"thanthrakkari-m-t","title":"THANTHRAKKARI - M T","description":"മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979782998,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0494.png?v=1782463522"},{"product_id":"komala","title":"KOMALA","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഅതിസങ്കീര്ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള് അന്വേഷിക്കുന്ന കഥകള്. പത്മരാജന് പുരസ്കാരം, ഡല്ഹി കഥാ അവാര്ഡ്, തോമസ് മുണ്ടശ്ശേരി അവാര്ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398043062614,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0623.png?v=1782943535"},{"product_id":"choonda","title":"CHOONDA","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകണ്ണാടിയും ജനാലകളുമാകുന്ന കഥകളാണ് ചൂണ്ടയിലുള്ളത്. അതിസാധാരണക്കാരെങ്കിലും അതിവൈചിത്ര്യമുള്ള മനുഷ്യരും. പാപബോധത്തിന്റെ നേരിയ നൂൽപ്പാലത്തിലൂടെ നടക്കുകയും താഴേക്കു പതിക്കുകയും ചെയ്യുന്നവർ. വിശുദ്ധിയുടെ അൾത്താരയിൽനിന്ന് ജീവിതത്തിൻ്റെ അധോതലങ്ങളിലേക്ക് നാടുകടത്തപ്പെട്ടവർ. ഒളിച്ചുനടക്കുന്നവർ, പിടിക്കപ്പെടുന്നവർ. ഉള്ളിൽ ശമിക്കാത്ത വന്യത പേറുന്നവർ.    \u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398750294358,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7ee1bf77-9ac4-476d-a1f1-22e4ea347f86.jpg?v=1782967019"},{"product_id":"premappakida","title":"PREMAPPAKIDA","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420452966742,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2a0e4a47-57b6-4ff3-a467-8d8a94522fbe.jpg?v=1783087372"},{"product_id":"gouri","title":"GOURI","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകഥയെ മാത്രം പ്രതിനിധീകരിക്കുന്ന, കഥയ്ക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ഒരു സാഹിത്യകാരന്റെ ഏറ്റവും മികച്ച ഏതാനും കഥകളുടെ സമാഹാരം. ഗൗരി എന്ന ഈ കൃതി മലയാള പുസ്തകവേദിയുടെ മുന്നിരയില് പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണവും അതുതന്നെ. വനവാസം, മകന്, എന്റെ സോണി കളര് ടി.വിയും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും, ബന്ധങ്ങള്, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കല്, രവിയുടെ കല്യാണം, ദാസന്, ശ്രുതിഭംഗം, രാമേട്ടന്, ഗൗരി എന്നീ കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420523450710,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0664.png?v=1783087616"},{"product_id":"neelachadayan","title":"NEELACHADAYAN","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനീലചടയൻ – വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി , സെക്സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430600429910,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/af4f832c-f7bf-4c83-b135-5b324154ec15.jpg?v=1783165467"},{"product_id":"ayirathonnu-ravukal-sinbadinte-kappal-yatrakal","title":"Ayirathonnu Ravukal - Sinbadinte Kappal Yatrakal","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eചക്രവര്ത്തിയുടെ വാള്ത്തലയില് നിന്നും സ്വന്തം ജീവന് മത്രമല്ല സഹജീവികളുടെ ജീവനും രക്ഷിച്ചെടുക്കാന് കഥ പറഞ്ഞ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431524716886,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dc229867-1b0a-4dec-8728-53e85cd4f4da.jpg?v=1783183639"},{"product_id":"roohi","title":"Roohi","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഒരു ബോംബിങ്ങില് അമ്പതുപേരോ നൂറുപേരോ കൊല്ലപ്പെട്ടെന്ന് വാര്ത്തയെഴുതുമ്പോള് അതിലൊരു വ്യക്തിയുടെപോലും സ്വകാര്യജീവിതം തിരിച്ചറിയപ്പെടുന്നില്ല. അതിലൊരാളുടെപോലും സങ്കീര്ണമായ മാനസികാവസ്ഥ മനസ്സിലാക്കപ്പെടുന്നില്ല. കെട്ടിടങ്ങള് തകര്ന്നുവീഴുമ്പോള് അതില്പ്പെട്ട് കഷ്ടിച്ച് ജീവിതത്തിലേക്ക് രക്ഷപ്പെട്ടെത്തുന്ന കുഞ്ഞിന് നേരിടേണ്ടിവരുന്ന അനാഥത്വം വാര്ത്തയില് വരുന്നില്ല. ബോംബാക്രമണത്തില് മാരകമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തുന്ന ഒരാളെ രക്ഷിച്ചെടുക്കാന് ഒരു ഡോക്ടര് അനുഭവിക്കുന്ന ത്യാഗം സൂക്ഷ്മമായി നമ്മളറിയുന്നില്ല. യുദ്ധത്തിന്റെയും സംഘടിതമായ കൂട്ടക്കൊലകളുടെയും വ്യാപ്തി റിപ്പോര്ട്ട് ചെയ്യപ്പെടുമ്പോഴും മൈക്രോ തലത്തിലുള്ള വൈകാരിക ആഴം മാധ്യമപ്രവര്ത്തനത്തില് വരുന്നില്ല. ഇതൊരു യാഥാര്ഥ്യമാണ്. ഫീല്ഡില് നില്ക്കുന്ന ഡേവിഡിനോട് അയാളുടെ എഡിറ്റര് മൈക്കിള് പറയുന്നത് അതാണ്- ‘നമ്മുടെ ജോലി കഥ റിപ്പോര്ട്ട് ചെയ്യുകയാണ്, കഥയായി മാറുകയല്ല.’ ഹരിത സാവിത്രി ഈ പുസ്തകത്തിലെ നാല് കഥകളിലൂടെ കടന്നുവരുന്നത് അവിടെയാണ്. ന്യൂസ് സ്റ്റോറികളായി നമ്മള് കണ്ടും കേട്ടുമറിഞ്ഞതില് കഥയായി സ്വയം മാറിയവരെക്കുറിച്ചുള്ള കഥകളാണിത്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431526224214,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0725.png?v=1783183984"},{"product_id":"ya-elaahee","title":"Ya Elaahee","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനര്മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ! നിത്യനൂതനതത്തിന്റെ അലൗകികമായ ബഷീര്സ്പര്ശത്താല് ഇതിലെ ഓരോ രചനയും നമ്മെ വിസ്മയ ചിത്തരാക്കുന്നു. മലയാള സാഹിത്യ ത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431526748502,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0726.png?v=1783184137"},{"product_id":"kathakal-sandhya-mary","title":"Kathakal - Sandhya Mary","description":"\u003cp\u003e\u003cspan\u003e2024-ൽ ക്രോസ് വേഡ് ബുക്ക് അവാർഡ് ഫോർ ട്രാൻസ്ലേഷൻ, ജെ.സി.ബി. പ്രൈസിനും അട്ട ഗലട്ടയ്ക്കും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മരിയ വെറും മറിയ എന്ന പുസ്തകത്തിന്റെ രചയിതാവായ സന്ധ്യാമേരിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ഗൗരവമേറിയതും സമകാലികവുമായ വിഷയങ്ങളെ ലളിതവും മാനുഷികവുമായ ഭാഷയിൽ കൈകാര്യം ചെയ്യുന്ന കഥകൾ. നർമ്മം ഈ കഥകളുടെയെല്ലാം അന്തർധാരയാണ്. പ്രമേയത്തിലും ആഖ്യാനത്തിലും സവിശേഷതകളും വ്യത്യസ്തതയുള്ള പന്ത്രണ്ട് കഥകളുടെ സമാഹാരം. ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാനങ്ങൾക്കിടയിൽ, തന്റേതല്ലാത്ത കാരണത്താൽ, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷൻ, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടൻ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങൾ എന്നിവയാണ് കഥകൾ. 2011-ൽ പ്രസിദ്ധീകരിച്ച 'ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാന കാലങ്ങൾക്കിടയിൽ' എന്ന ചെറുകഥാസമാഹാരമാണ് ആദ്യ പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54863141896534,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/27913138077103-kathakal.jpg?v=1785602129"},{"product_id":"neendakathakal-madhavikutty","title":"Neendakathakal : Madhavikutty","description":"\u003cp\u003e\u003cspan\u003eമാധവിക്കുട്ടിയെ മറ്റെഴുത്തുകാരിൽനിന്ന് വ്യത്യസ്തയാക്കിയത് എഴുത്തിലെ ധീരതയാണ്. സ്വത്വബോധമുള്ള സ്ത്രീയുടെ ആന്തരലോകത്തെ അവർ മറകൂടാതെ ആവിഷ്കരിച്ചു. അത് തന്നോടും താൻ ജീവിക്കുന്ന സമൂഹത്തോടുമുള്ള ധീരമായ പ്രതികരണങ്ങളായിരുന്നു. മറ്റുള്ളവർ എന്തു കരുതും എന്നു പേടിച്ച് തനിക്കു പറയാനുള്ളത് അവർ പറയാതിരുന്നില്ല. തികഞ്ഞ ആത്മാർത്ഥതയോടെ, തീക്ഷ്ണമായ വൈകാരികതയോടെ, മൂർച്ചയുള്ള വാക്കുകളിൽ മാധവിക്കുട്ടി തൻ്റെ ഉള്ള് മറയില്ലാതെ ആവിഷ്കരിച്ചു. സാധാരണഗതിയിൽ സ്ത്രീകൾ ആ രീതിയിൽ ആത്മാവിൻ്റെ അപാവരണങ്ങൾ നിർവഹിക്കാൻ ധൈര്യപ്പെടാറില്ല. അവിടെയാണ് മാധവിക്കുട്ടി പ്രകടമാക്കിയ ധീരതയുടെ മൂല്യം വ്യക്തമാകുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003ebest malayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55119121940822,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1785997656_6a74295871be7.jpg?v=1787913415"},{"product_id":"naricheerukal-parakkumbol","title":"Naricheerukal Parakkumbol","description":"\u003cp\u003e\u003cspan\u003eമാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്, വിരുന്നുകാരന്, മൂടിക്കെട്ടിയ ഒരു സായാഹ്നം, ഗ്യാന്ചന്ദ്, കാളവണ്ടികള്, സുന്ദരിയായ മകള്, നരിച്ചീറുകള് പറക്കുമ്പോള് എന്നീ പതിനൊന്നു കഥകള്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam short stories in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55119164146006,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_3612.jpg?v=1787913985"},{"product_id":"aakaasam-konduvanna-kutti-1","title":"Aakaasam Konduvanna Kutti","description":"\u003cp\u003e\u003cspan\u003eജീവിതത്തിന്റെ അസന്ദിതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകൾ. കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്പർശമാക്കുന്ന ആഖ്യാനത്തിൽ പടുത്തുയർത്തിയ സ്വപ്നസന്നിഭമായ രചനകൾ. ആധുനിക എഴുത്തുകാരിൽ പ്രമുഖനായ സേതുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129977520470,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/12430191894595-aakasham_d5d8a33f-9be6-4a3f-8935-f0c9cd7dda97.jpg?v=1788002897"},{"product_id":"thetta","title":"Thetta","description":"\u003cp\u003e\u003cspan\u003eഭാഷാപരമായും പ്രമേയപരമായും വേറിട്ടുനിൽക്കുന്ന ഏഴു കഥകളുടെ സമാഹാരമാണ് തേറ്റ. മനുഷ്യജീവിത ത്തിന്റെ വിവിധ സന്ധികളിൽനിന്ന് കണ്ടെടുത്ത കഥകളുടെ സഞ്ചയം. രാഷ്ട്രീയവും പ്രണയവും രതിയും ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും നിസ്സംഗതയും അൻവർ അബ്ദുള്ള എഴുതിച്ചേർക്കു മ്പോൾ നമ്മളെ ചിന്തിപ്പിക്കുകയും ഭ്രമിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചിലപ്പോഴെങ്കിലും ചിരിപ്പിക്കുകയും ചെയ്യുന്ന കാലാനുസാരിയായ കഥകൾ പിറവിയെടുക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam short stories in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55130079887702,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/72363928377751-thetta.jpg?v=1788003793"}],"url":"https:\/\/bookshelfuk.com\/collections\/small-stories.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}