{"title":"Small stories","description":null,"products":[{"product_id":"aathila","title":"AATHILA","description":"ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ ഉമ്മാമ കുട്ടികൾക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകൾ. ഇത്തരത്തിൽ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവൽ. എല്ലാവർക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതിൽ സംശയമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147645782,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6194.png?v=1779303547"},{"product_id":"autorikshawkkarante-bharya","title":"AUTORIKSHAWKKARANTE BHARYA","description":"സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകൾ. ഏറെ ചർച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149382486,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6274.png?v=1779303555"},{"product_id":"mazhayil-kuthirnna-ormmakal","title":"MAZHAYIL KUTHIRNNA ORMMAKAL","description":"ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157607254,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9465_fff9b2bc-7f15-4d1f-8655-f0c3b07700c0.png?v=1779303635"},{"product_id":"thattathippenninte-kalyanam","title":"THATTATHIPPENNINTE KALYANAM","description":"ഒരിടത്തൊരിടത്തൊരു തട്ടാൻ. തട്ടാന് ഒരു തട്ടാത്തി. ഇരുവർക്കുമായി ഒരു തട്ടാത്തിപ്പെൺകുട്ടി. കുട്ടിക്ക് കെട്ടുപ്രായമായി. കെട്ടിച്ചയക്കാൻ പൊന്നുവേണം. മുകുന്ദന്റെ മനോഹരമായ ആഖ്യാനവൈഭവത്തിന്റെ നിദർശനങ്ങളായ കഥകളുടെ സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166094166,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6181.png?v=1779303699"}],"url":"https:\/\/bookshelfuk.com\/collections\/small-stories.oembed","provider":"Bookshelf UK","version":"1.0","type":"link"}