{"title":"Short Stories","description":null,"products":[{"product_id":"anaswarakathakal-mp-narayana-pillai","title":"ANASWARAKATHAKAL-MP NARAYANA PILLAI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. കഥാകൃത്ത് എന്ന നിലയിൽ തന്റെ വിധി, മനുഷ്യന്റെ ഭാഗധേയം നിർണയിക്കുകതന്നെയാണെന്നും സാമൂഹ്യജീവിയായിരിക്കെത്തന്നെ കാലം, ദേശം, സ്വത്വം തുടങ്ങിയവ ഉൾച്ചേർന്ന 'വ്യക്തിത്വം' തന്നിൽമാത്രം നിക്ഷിപ്തമാണെന്നും വിശ്വസിച്ചിരുന്നു എം.പി. നാരായണപിള്ള. മനുഷ്യനും പക്ഷിമൃഗാദികളും ഇടകലർന്ന പ്രകൃതിയിലെ സത്യത്തിന്റെ തെളിവുകളായിരുന്നു അദ്ദേഹത്തിന്റെ കഥകൾ. അനുഭവവും അവബോധവുമായിരുന്നു കഥയ്ക്കു പിന്നിലെ സത്യം. തിരഞ്ഞെടുപ്പ് \/ പഠനം: എ.വി. പവിത്രൻ\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148202838,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1986.png?v=1779303548"},{"product_id":"appante-brandykkuppy","title":"APPANTE BRANDYKKUPPY","description":"ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148497750,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9464.png?v=1779303550"},{"product_id":"autorikshawkkarante-bharya","title":"AUTORIKSHAWKKARANTE BHARYA","description":"സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകൾ. ഏറെ ചർച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149382486,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6274.png?v=1779303555"},{"product_id":"b-nilavara","title":"B NILAVARA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസമകാലിക കഥയുടെ ദീപ്തമുഖം പ്രകടമാക്കുന്ന കഥകൾ. യാഥാർത്ഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘർഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമർശനങ്ങളുടെ ഒളിയമ്പുകൾകൊണ്ട് അവ മുറിവേല്പിക്കുന്നു. യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകൾ, വെടിവെപ്പ് മത്സരം, ഹെൽമെറ്റ്, മീനാക്ഷി, വോയേജർ, കോഹിനൂർ, ബി നിലവറ... തുടങ്ങി പന്ത്രണ്ടണ്ട് കഥകൾ.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\/ B Nilavara\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149579094,"sku":null,"price":4.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1383.png?v=1779303556"},{"product_id":"biriyani","title":"BIRIYANI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"text-align: left;\"\u003eകേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149906774,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8783.png?v=1779303562"},{"product_id":"bloody-mary","title":"BLOODY MARY","description":"ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.' ഹ്യൂമന്‍ റിസോഴ്‌സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150136150,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1466.png?v=1779303561"},{"product_id":"chethumbalukal","title":"CHETHUMBALUKAL","description":"\u003cp style=\"text-align: left;\"\u003eനിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിന്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിന്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിന്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്.\u003c\/p\u003e\r\n \r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150267222,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1076.png?v=1779303563"},{"product_id":"gasal","title":"GASAL","description":"പ്രമേയസ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാളക്ധാലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും, അധികകാലം ആവശ്യമില്ല ആ സ്ഥാനാരോഹണത്തിന് എന്ന്കൂടി ഭവിഷ്യ ദർശനം നടത്താൻഞാൻ ധൈര്യപ്പെടുന്നു. ഈകഥാസമാഹാരം ഒരു കഥാകാരിയുടെവാഗ്ദാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു\r\n. കെ. ജയകുമാർ\r\nയാഥാർത്ഥ്യത്തിന്റെ നേരറിവുകൾ നൽകുന്ന നടുക്കങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന പെൺനസ്സുകളുടെ പ്രതിഫലനം ഗസൽ എന്ന കഥയിൽ കാണാം മനോഹരമായ ഒരു ഗസൽ കേൾക്കുന്നത് പോലെ തന്നെയാണ് നമ്മൾ ഗസൽ എന്ന കഥയും വായിച്ചു തീർക്കുക.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151807318,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dfc622fc-ffcb-4f62-bcdd-50b0602cba57.jpg?v=1779303583"},{"product_id":"ezhu-kallanmarude-kadha","title":"EZHU KALLANMARUDE KADHA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം. ഏഴ് കള്ളമ്മാരുടെ കഥ, ആനചരിതം കിളിപ്പാട്ട്, കന്ദനും പെമ്പളമാരും, മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ, മാതാവും പുത്രനും വിശുദ്ധാത്മാവും, അവനും മാനും ഞാനും ഒരു തമാശക്കഥ എന്നിങ്ങനെ 7 ചെറുകഥകൾ ഈ പുസ്തകത്തിലുണ്ട്. നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ എന്ന പേരിൽ ബിനുരാജിൻ്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് എഴുതിയ അവതാരികയിൽ ' കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ ഒരു മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.'\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152429910,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1459.png?v=1779303585"},{"product_id":"gretta","title":"GRETTA","description":"കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ \"ഗ്രേറ്റ\" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതൽ കാലിക പ്രസക്തമാക്കുന്നു. മലയാളത്തിൽ ആദ്യമായി ഗ്രേറ്റ ട്യൂൺബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അർത്ഥത്തിൽ ഈ സമാഹാരം കൂടുതൽ ശ്രദ്ധേയമാകുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152495446,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9280.png?v=1779303585"},{"product_id":"kannaatiyude-kaazhcha","title":"KANNAATIYUDE KAAZHCHA","description":"അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കൾ തുടങ്ങി 13 ചെറുകഥകൾ. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥകൾ. എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153249110,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9500.png?v=1779303603"},{"product_id":"kaali","title":"KAALI","description":"\u003cp style=\"text-align: left;\"\u003eകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154035542,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8809.png?v=1779303601"},{"product_id":"kolam-kara-kolam","title":"KOLAM KARA KOLAM","description":"ഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്. ഈ കഥകൾ നമ്മുടെ എല്ലുകളെപ്പോലും പൊള്ളിക്കുന്ന ഒരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ് - ബെന്യാമിൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155280726,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7769.png?v=1779303624"},{"product_id":"lilly-pookkalude-ormakku","title":"LILLY POOKKALUDE ORMAKKU","description":"പല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത 'മനുഷ്യൻ' എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155805014,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9397.png?v=1779303626"},{"product_id":"kuttanasariyude-bharyamar","title":"KUTTANASARIYUDE BHARYAMAR","description":"നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ ദുബായിലേക്കു പറഞ്ഞയക്കാൻ നോക്കിയെങ്കിലും അയാൾ അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടിൽത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാർക്ക് അയാളോട് കൂടുതൽ ആരാധനയായി-നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികൾ നിറയുന്ന ആറു കഥകളുടെയും ഒരു ആദ്യകാല കഥയുടെയും സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155936086,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9514.jpg?v=1779303624"},{"product_id":"mathilukal","title":"MATHILUKAL","description":"ബിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്‍.. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് താന്‍ അതിനുമുന്‍പ് തന്നെ ജയില്‍മോചിതനാകും എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍. ഈ നോവലിനെ ഇതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ബഷീറായി വേഷമിട്ടത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157246806,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9491.png?v=1779303635"},{"product_id":"mazhayil-kuthirnna-ormmakal","title":"MAZHAYIL KUTHIRNNA ORMMAKAL","description":"ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157607254,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9465_fff9b2bc-7f15-4d1f-8655-f0c3b07700c0.png?v=1779303635"},{"product_id":"nashtapetta-neelambari","title":"NASHTAPETTA NEELAMBARI","description":"നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നു കഥകൾ. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158426454,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9509.png?v=1779303647"},{"product_id":"nedumbasseriyum-janapriyakathakalum","title":"NEDUMBASSERIYUM JANAPRIYAKATHAKALUM","description":"ബെന്യാമിൻ്റെ ഇതുവരെയിറങ്ങിയ ചെറുകഥകളിൽനിന്ന് ജനപ്രിയങ്ങളായ 10 കഥകൾ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും. അച്ഛൻ, യുത്തനേസിയ, അവസാനത്തെ ആൾ, അർജൻ്റീനയുടെ ജേഴ്സി, പെൺമാറാട്ടം, ഇ എം എസ്സും പെൺകുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിൻ്റെ മകൻ, പോസ്റ്റ്മാൻ, സോലാപ്പൂർ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nPusthakapetty.com\/bookshelfuk.com\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nBest malayalm book website in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158491990,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8400.png?v=1779303647"},{"product_id":"pakshiyude-manam","title":"PAKSHIYUDE MANAM","description":"തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോക ത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയു ടെ ഒന്‍പതു കഥകളുടെ സമാഹാരം.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161080662,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9499.png?v=1779303655"},{"product_id":"pranayakathakal","title":"PRANAYAKATHAKAL","description":"പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162784598,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9664.png?v=1779303668"},{"product_id":"oda","title":"ODA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162850134,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8846.png?v=1779303669"},{"product_id":"ormma","title":"ORMMA","description":"മലയാള കഥാസാഹിത്യത്തിൽ നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകൾ. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.' സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163079510,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1987.png?v=1779303668"},{"product_id":"olympian","title":"OLYMPIAN","description":"പാർശ്വവത്കൃതവും പിന്നോക്കവുമായ ചുറ്റുപാടുകളുടെ നീരാളിപ്പിടിയിലായ ശ്യാം എന്ന ബാലന്റെ ജീവിതമാണ് ഈ ബാലസാഹിത്യ നോവൽ. അവന്റെ കായിക ജീവിതത്തിന്റെ വിശേഷങ്ങളും ഒപ്പം ഒരു ഭൂഭാഗത്തെ ജനതയുടെ ജീവിതത്തിന്റെ ചരിത്രവും വർത്തമാനവും വൈവിധ്യങ്ങളും ഈ നോവലിലൂടെ അനുഭവവേദ്യമാക്കുന്നു. വീണുപോവലിൽ നിന്ന് ഉയിർപ്പിനെക്കുറിച്ച്, പറന്നുയരലിനെക്കുറിച്ച് തോറ്റും വഴങ്ങിയും പിന്നോക്കം വലിഞ്ഞും ഇരുളിലേക്ക് പോവേണ്ടതല്ല ജീവിതങ്ങൾ എന്ന പ്രതീക്ഷയാണ് ഒളിമ്പ്യൻ.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163603798,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6193.png?v=1779303683"},{"product_id":"poompattavetta","title":"POOMPATTAVETTA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e\"ആദ്യമൊക്കെ വെള്ളപ്പേപ്പറുകളിൽ എന്റെ കരച്ചിലുകളും കുറ്റബോധങ്ങളും പേടിയും വെറുപ്പും ദേഷ്യവുമെല്ലാം എഴുതിക്കൂട്ടി കത്തിച്ചുകളഞ്ഞു. പിന്നെപ്പിന്നെ ഞാനെന്റെ ഏറ്റവും മനോഹരനിമിഷങ്ങളെഴുതി. ചിരിയെഴുതി. സ്വപ്‌നങ്ങളെഴുതി. പാട്ടുകളെഴുതി.\"\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163407190,"sku":null,"price":4.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8841.png?v=1779303682"},{"product_id":"russia","title":"RUSSIA","description":"ആശങ്കകള്‍, കൃഷ്ണന്റെ കുടുംബം,റഷ്യ- എം. മുകുന്ദന്റെ മൂന്നു ലഘുനോവലുകള്‍. വ്യത്യസ്തങ്ങളാവുമ്പോള്‍ത്തന്നെ ഈ മൂന്നിനെയും മുകുന്ദന്‍ അജ്ഞാതമായ ഒരു ചരടില്‍ കോര്‍ത്തിണക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ വ്യവസ്ഥാപിതമാവുമ്പോള്‍ ജീര്‍ണിക്കും എന്നുകാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗമേറ്റുവാങ്ങുകയാണ് മുകുന്ദന്‍ ഈ ലഘുനോവലുകളുടെ രചനയിലൂടെ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164750678,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6182.png?v=1779303693"},{"product_id":"sneham-kamam-bhranthu","title":"SNEHAM KAMAM BHRANTHU","description":"ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165078358,"sku":null,"price":8.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8848.png?v=1779303694"},{"product_id":"viswavikhyaathamaaya-mooku","title":"VISWAVIKHYAATHAMAAYA MOOKU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഎഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യ കൃതി-വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനമായാണ് ഈ കഥ ബഷീര്‍ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീര്‍ ഈ കഥയിലൂടെ. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചുപ്രേമകഥ എന്നീ മൂന്ന് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165766486,"sku":null,"price":2.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2289.png?v=1779303701"},{"product_id":"viddikalude-swargam","title":"VIDDIKALUDE SWARGAM","description":"ബഷീര്‍ ചുരുക്കിപ്പറയുന്നതില്‍ മാത്രം വിശ്വസിക്കുന്നു. അശുദ്ധമായ അയിരിനെ ചൂളകളിലിട്ട് ഉരുക്കി മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് അമൂല്യമായ സ്വര്‍ണ്ണമാക്കി മാറ്റി ലോകത്തിനു കാഴ്ച വെക്കുന്നവരുണ്ട്. ഇതിന് നല്ല കഴിവും പരിചയവും വേണം. ഏറെ അദ്ധ്വാനവുമുണ്ട്. സാഹിത്യത്തില്‍ ഇങ്ങനെ എന്നും ചെയ്തുപോന്നിട്ടുള്ള ഒരു ഖനകനാണ് വൈക്കം മുഹമ്മദ് ബഷീര്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166126934,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9495.png?v=1779303699"},{"product_id":"umwelt","title":"UMWELT","description":"\u003cdiv class=\"row\"\u003e\r\n\u003cblockquote\u003e\r\n\u003cdiv class=\"col-md-12\"\u003eസൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.\u003c\/div\u003e\n\u003c\/blockquote\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166552918,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9143.png?v=1779303705"},{"product_id":"vaank","title":"VAANK","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഓപ്പൺ മാഗസിൻ 2018 സ്വാതന്ത്ര്യദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയിൽ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിർവ്വഹിക്കുന്ന കഥാകാരന്മാരിൽ ഒരാളാണ് ഉണ്ണി ആർ. ഒരു നാടോടിക്കഥയുടെ ലാളിത്യമോ തീരെ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയോ ആണ് ആ കഥകളുടെ വിജയഘടകമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാങ്ക് എന്ന സമാഹാരത്തിൽ 11 കഥകളാണുള്ളത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത വാങ്ക്, വീട്ടുകാരൻ, സങ്കടം, മണ്ണിര, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ കഥകൾ ഓർക്കുക.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166683990,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1151.png?v=1779303705"}],"url":"https:\/\/bookshelfuk.com\/collections\/short-stories.oembed","provider":"Bookshelf UK","version":"1.0","type":"link"}