{"title":"Self Help","description":null,"products":[{"product_id":"atomic-habits-malayalam","title":"ATOMIC HABITS (MALAYALAM)","description":"നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തുതന്നെയായാലും, ഓരോ ദിവസവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തെളിയിക്കപ്പെട്ട ചട്ടക്കൂട് ആറ്റോമിക് ഹാബിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ശീലങ്ങൾ രൂപീകരിക്കുന്നതിൽ ലോകത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ ജെയിംസ് ക്ലിയർ, നല്ല ശീലങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നും ,മോശമായവ തകർക്കാമെന്നും ,ശ്രദ്ധേയമായ ഫലങ്ങളിലേക്ക് നയിക്കുന്ന ചെറിയ പെരുമാറ്റങ്ങളിൽ പ്രാവീണ്യം നേടാമെന്നും കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്ന പ്രായോഗിക തന്ത്രങ്ങൾ വെളിപ്പെടുത്തുന്നു. നിങ്ങളുടെ ശീലങ്ങൾ മാറ്റുന്നതിൽ നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, പ്രശ്നം നിങ്ങളല്ല. പ്രശ്നം നിങ്ങളുടെ സംവിധാനമാണ്. മോശം ശീലങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് നിങ്ങൾ മാറാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് മാറ്റത്തിനുള്ള തെറ്റായ സംവിധാനം ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ലക്ഷ്യങ്ങളുടെ തലത്തിലേക്ക് നിങ്ങൾ ഉയരുന്നില്ല. നിങ്ങളുടെ സിസ്റ്റങ്ങളുടെ തലത്തിലേക്ക് നിങ്ങൾ വീഴുന്നു. ഇവിടെ, നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരു തെളിയിക്കപ്പെട്ട സംവിധാനം നിങ്ങൾക്ക് ലഭിക്കും. സങ്കീർണ്ണമായ വിഷയങ്ങൾ ദൈനംദിന ജീവിതത്തിലും ജോലിയിലും എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ലളിതമായ പെരുമാറ്റരീതികളിലേക്ക് മാറ്റിയെടുക്കാനുള്ള കഴിവിന് ക്ലിയർ പ്രശസ്തനാണ്. ഇവിടെ, ജീവശാസ്ത്രം, മനഃശാസ്ത്രം, ന്യൂറോ സയൻസ് എന്നിവയിൽ നിന്നുള്ള ഏറ്റവും തെളിയിക്കപ്പെട്ട ആശയങ്ങൾ അദ്ദേഹം വരച്ചുകാട്ടുന്നു, നല്ല ശീലങ്ങൾ ഒഴിവാക്കാനാവാത്തതും ചീത്ത ശീലങ്ങൾ അസാധ്യവുമാക്കുന്നതിന് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു ഗൈഡ് സൃഷ്ടിക്കുന്നു. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാക്കൾ, അവാർഡ് നേടിയ കലാകാരന്മാർ, ബിസിനസ്സ് നേതാക്കൾ, ജീവൻ രക്ഷിക്കുന്ന ഫിസിഷ്യൻമാർ, ചെറിയ ശീലങ്ങളുടെ ശാസ്ത്രം ഉപയോഗിച്ച് തങ്ങളുടെ മേഘലയില്‍ പ്രാവീണ്യം നേടിയ താരങ്ങളിൽ നിന്നുള്ള യഥാർത്ഥ കഥകൾ വായനക്കാർക്ക് പ്രചോദനവും വിനോദവും നൽകും. അതില്‍ ചിലത് ഇതാ : • പുതിയ ശീലങ്ങൾക്കായി സമയം കണ്ടെത്തുക (ജീവിതം ഭ്രാന്തമായാൽ പോലും); • പ്രചോദനത്തിന്റെയും ഇച്ഛാശക്തിയുടെയും അഭാവം മറികടക്കുക; • വിജയം എളുപ്പമാക്കുന്നതിന് നിങ്ങളുടെ പരിസ്ഥിതി രൂപകൽപ്പന ചെയ്യുക; •നിങ്ങൾ ഗതി തെറ്റുമ്പോൾ ട്രാക്കിൽ തിരിച്ചെത്തുക…തുടങ്ങിയവ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149480790,"sku":null,"price":10.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9929.png?v=1779303556"},{"product_id":"ethrayayalum-manushyaralle","title":"ETHRAYAYALUM MANUSHYARALLE","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍\u003c\/div\u003e\r\n\u003cdiv\u003eMalayalam books in UK\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150955350,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0042.png?v=1779303574"},{"product_id":"ikigai-malayalam","title":"IKIGAI - MALAYALAM","description":"'ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152397142,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8811.png?v=1779303587"},{"product_id":"daivathinte-athmakatha","title":"DAIVATHINTE ATHMAKATHA","description":"നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.\r\n\r\n \r\n\r\n \r\n\r\nMalayalam books in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152626518,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0142.png?v=1779303584"},{"product_id":"ettavum-priyappetta-ennodu","title":"ETTAVUM PRIYAPPETTA ENNODU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"padding-left: 40px;\"\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153970006,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9081.png?v=1779303601"},{"product_id":"karayoo-kannuneer-ninne-kazhukum","title":"KARAYOO KANNUNEER NINNE KAZHUKUM","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154133846,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6047.jpg?v=1779303600"},{"product_id":"ettavum-priyappetta-ninnodu","title":"ETTAVUM PRIYAPPETTA NINNODU","description":"വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154199382,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9080.png?v=1779303601"},{"product_id":"kodiswara-rahasyangal","title":"KODISWARA RAHASYANGAL","description":"\u003cp style=\"text-align: left;\"\u003eKODISWARA RAHASYANG\u003c\/p\u003e\r\n\u003cp style=\"text-align: left;\"\u003eSelf Help Book by Harv eker.\u003c\/p\u003e\r\n ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155542870,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/62fac219-2472-4c92-bc85-e99c4d900b0d.jpg?v=1779303623"},{"product_id":"panathinte-manasasthram-the-psychology-of-money","title":"PANATHINTE MANASASTHRAM (THE PSYCHOLOGY OF MONEY )","description":"സമ്പത്ത്, ആര്‍ത്തി, ആഹ്ലാദം എന്നിവയെക്കുറിച്ചുള്ള അനശ്വര പാഠങ്ങള്‍\r\n\r\nമോര്‍ഗന്‍ ഹൊസെല്‍\r\n\r\nപണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവ് മാത്രമല്ല പ്രധാനമായത്. നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പെരുമാറ്റമാണെങ്കിൽ, ഏറ്റവും മിടുക്കരായവരെപ്പോലും പഠിപ്പിക്കുവാൻ സാധ്യമല്ല.\r\n\r\nപണം ശരിയായി കൈകാര്യം ചെയ്യുക, നിക്ഷേപിക്കുക, വ്യാപാര സംബന്ധമായ തീരുമാനങ്ങൾ എടുക്കുക എന്നിവയിലെല്ലാം ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമാണ്; അതിൽ അടിസ്ഥാന വിവരങ്ങളും, സൂത്രവാക്യങ്ങളും നമുക്ക് എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ശരിയായ നിർദ്ദേശങ്ങൾ തരും എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ യഥാർത്ഥത്തിൽ സാമ്പത്തിക തീരുമാനങ്ങൾ സ്‌പ്രെഡ്ഷീറ്റുകൾ നോക്കിയല്ല എടുക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്തോ, മീറ്റിംഗ് കൂടുന്ന സമയത്തോ ആയിരിക്കും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ ചരിത്രം, ലോകത്തെ വിലയിരുത്തുന്ന തനതായ സ്വഭാവം, സ്വാഭിമാനം , അഹംബോധം, വില്പന നടത്തുന്നവരുടെ തന്ത്രങ്ങൾ, പ്രേരണകൾ ഇവയെല്ലാം ഈ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.\r\n\r\n‘പണത്തിന്റെ മനഃശാസ്ത്രം’ എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് പത്തൊമ്പതു കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തെപ്പറ്റി ചിന്തിക്കുന്നത് എന്ന് കാണിക്കുന്നു. അതോടൊപ്പം തങ്ങളുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ എങ്ങിനെ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കണമെന്നും പറയുന്നു.\r\n\r\nദി കൊളാബോറേറ്റീവ് ഫണ്ട് എന്ന സ്ഥാപനത്തിൽ പങ്കാളിയായ മോർഗൻ ഹൊസെൽ, ‘ദി മോറ്റ്‌ലി ഫുൾ’, ‘ദി വോൾ സ്ട്രീറ്റ് ജേർണൽ’ എന്നിവയിൽ പംക്തികൾ എഴുതിയിരുന്നു. സൊസൈറ്റി ഓഫ് അമേരിക്കൻ ബിസിനസ്സ് എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് രണ്ട് തവണ അദ്ദേഹത്തെ ബെസ്റ്റ് ഇൻ ബിസിനസ്സ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ന്യൂ യോർക്ക് ടൈംസിന്റെ സിഡ്നി അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹം ജറാൾഡ് ലോക് അവാർഡ് ഫോർ ഡിസ്റ്റിങ്ഗ്വിഷ്ഡ് ബിസിനസ്സ് ആൻഡ് ഫിനാഷ്യൽ ജേർണലിസം എന്ന ബഹുമതിക്ക് രണ്ട് തവണ അവസാന റൗണ്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162358614,"sku":null,"price":7.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9401.jpg?v=1779303668"},{"product_id":"rahasyam-the-secret","title":"RAHASYAM (THE SECRET)","description":"\u003cp style=\"text-align: left;\"\u003eMalayalam Edition\u003c\/p\u003e\r\nമഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയ്യില്‍ ഇരിക്കുന്നത്\r\n\r\nയുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വിലകൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്‍, എഡിസണ്‍, കാര്‍ണെജി, ഐന്‍സ്റ്റൈന്‍, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര്‍ അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ചവെക്കുന്നു.\r\n\r\nഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും. -ആമുഖത്തില്‍നിന്ന്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163276118,"sku":null,"price":11.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/30a08d04-aa99-4859-a7eb-b9f8725d5007.jpg?v=1779303680"},{"product_id":"ramaneeyam-ee-jeevitham","title":"RAMANEEYAM EE JEEVITHAM","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eവെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള് മനസ്സില് സൂക്ഷിക്കുന്നവര്ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന് ജീവിതം സമര്പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163964246,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2288.png?v=1779303682"},{"product_id":"rich-dad-poor-dad","title":"RICH DAD POOR DAD","description":"സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന കൃതി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164586838,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8721.png?v=1779303694"},{"product_id":"santhoshathinte-samavakyangal","title":"SANTHOSHATHINTE SAMAVAKYANGAL","description":"ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. 'നോ' പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. 'എനിക്കിഷ്ടമുള്ള ഞാൻ' ആയി മാറാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു...","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164947286,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/35affb2c-ad3a-48ec-8c4d-cd511b24c7f6.jpg?v=1779303693"},{"product_id":"the-ias-alchemist-english","title":"THE IAS ALCHEMIST- ENGLISH","description":"With its original regional-language edition crossing 25 editions\r\nand selling over 70,000 copies, the book has already become a resounding success and a bestseller. Written in lucid, engaging language, the book opens with a deeply moving account of the\r\nauthor’s own personal journey which delivers an inspiring message\r\nto the readers: “If I can do it, so can you.” The author, himself\r\nan IAS topper, then unfurls the blueprint of the endeavour for\r\ncracking the UPSC examination for over twenty elite services,\r\nincluding IAS, IFS, and IPS. It effortlessly demystifies the examination while igniting confidence and inspiration in the aspirants! Nothing is left unaddressed in this 3600 exam companion —from the\r\nvery first day of preparation to the moment the pen touches\r\nthe paper, from the submission of the application\r\nto the final interview.\r\nA must-read for Civil Service aspirants by a prominent\r\nIndian Administrative Service officer\r\n\r\nMalayalam books in the UK from Pusthakapetty\/ BookshelfUK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165602646,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f55346e5-5857-470e-8da3-059ba2d7d9b7.jpg?v=1779303694"},{"product_id":"the-school-of-life","title":"THE SCHOOL OF LIFE","description":"Far from being a self-eulogising chronicle, K. Vasuki’s The School of Life is a blazingly honest account of her evolution from ‘an imperfect human into, not a perfect human, but a better version of herself ’. Steadfast in her insistence that she is not positing any definitive, universally applicable solutions to the troubles of life, she offers us a glimpse into her inspiringlife and career in the Indian Administrative Service, demandingthroughout that we ‘keep questioning everything’ she says. Unassumingas she is, she even downplays her monumental role in coordinatingthe disaster relief operations during the 2018 floods in Kerala, which devastated thirteen of the state’s fourteen districts. As the DistrictCollector of Thiruvananthapuram, the able and committed Vasuki was also reckoning with a far more pervasive and pernicious issue, which\r\nsparked off not only those floods but this year’s Wayanad landslides too. In her own words, ‘having been at the pinnacle of management’ during the crisis, she was ‘frustrated that as humanity, we are still unable to take concrete action for climate change and that such a disaster has fallen\r\nupon us because of all of our collective failure’. On the whole, The School of Life is an engaging, endearing, and enriching study in courage, which Ernest Hemingway defined-almost with K. Vasuki in mind-as ‘grace under pressure’.\r\nShashi Tharoor - Member of Lok Sabha","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165832022,"sku":null,"price":12.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0806.png?v=1779303701"},{"product_id":"manthrikam-malayalam","title":"MANTHRIKAM (MALAYALAM)","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്മാനമാണ് നന്ദി. രചയിതാവ് റോണ്ട ബൈർൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതാണ്. വളരെ സൂക്ഷ്മവും എന്നാൽ അഗാധവുമായ രീതിയിൽ, Rhonda Byrne തന്റെ വായനക്കാർക്ക് നന്ദിയുടെ ശക്തിയെയും അത്ഭുതങ്ങളെയും കുറിച്ചും ,അത് നമ്മുടെ ജീവിതത്തിൽ പ്രതിഫലദായകമായി നടപ്പിലാക്കുന്നതിനെ കുറിച്ചും അവതരിപ്പിക്കുന്നു\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467504982,"sku":null,"price":12.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2681.png?v=1781033310"},{"product_id":"osho-darshanika-kathakal","title":"OSHO- DARSHANIKA KATHAKAL","description":"\u003cstrong\u003eദാർശനിക കഥകൾ\u003c\/strong\u003e\r\n\r\n” മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതമുണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം. മരിക്കുന്നതിന് മുമ്പ് നാം ജീവിച്ചിരുന്നോ എന്നതാണ്.”\r\n— \u003cstrong\u003eഓഷോ\u003c\/strong\u003e\r\n\r\n\u003cstrong\u003eപരിഭാഷ : അശോകൻ ചില്ലിക്കാടൻ\u003c\/strong\u003e\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467832662,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/99cdbd01-8fb7-4636-99cf-3f87aa9d5f83.jpg?v=1781033307"},{"product_id":"the-rich-ambulance-driver","title":"THE RICH AMBULANCE DRIVER","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354981126486,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/77fbd0b4-4747-4e3d-8cb1-0b257e29b32f.jpg?v=1782463524"},{"product_id":"jeevitham-kochu-kochu-santhoshangal","title":"Jeevitham Kochu Kochu Santhoshangal","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eവ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയായ കൃതി. ലാളിത്യവും ഹൃദയാകർഷതയും ഒരുമിച്ചുചേരുന്ന ഇതിലെ വരികളിലൂടെയും വാക്കുകളിലൂടെയും കടന്നുപോകുമ്പോൾ ഏതൊരാളും പറഞ്ഞുപോകും സന്തോഷിക്കാൻ എത്ര എളുപ്പമെന്ന്. ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരം.\u003c\/span\u003e\u003cspan\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eBest Books for Malayalam Readers. \u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430625759574,"sku":null,"price":7.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3640.png?v=1783166758"},{"product_id":"vakku-shariramakumbol","title":"Vakku Shariramakumbol","description":"\u003cp\u003e\u003cspan\u003eവാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്. കാഫ്ക എഴുതുന്നു, ” ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ വീഴും.” ഈ അഗാധതയിൽ ഏതാനും മനുഷ്യരുടെ ദിനസരികളിൽ നിന്ന് ചില കുറിപ്പുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്- ജോസ് സുരേഷ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777451053398,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Vakku-Shareeramakumbol-Front-Cover-scaled-scaled.jpg?v=1784742877"},{"product_id":"vijayam-sunischitham","title":"Vijayam Sunischitham","description":"\u003cp\u003e\u003cspan\u003e'വിജയം സുനിശ്ചിതം' ജൂലിയന് മാന്റില് എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാള്ക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാതമുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടര്ന്നു ണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമ പ്രധാനമായ ചോദ്യങ്ങള്ക്ക് ഉത്തരം തേടാനും നിര് ന്ധിതനാക്കുന്നു. സന്തോഷവും സാഫല്യവും കണ്ടെ ത്താമെന്ന് പ്രതീക്ഷിച്ച് അയാള് പുരാതനമായൊരു സംസ്കാരത്തിലേക്ക് അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു. അവിടെ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ശക്തികളെ വിമുക്തമാ ക്കുകയും വര്ദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്തിയോ ടെയും ജീവിക്കാന് പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാള് കണ്ടെത്തുകയും ചെയ്യുന്നു. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മിക വിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്ത്വങ്ങളുമായി ഉജ്ജ്വലമായി യോജിപ്പിക്കുന്ന ആവേശകരമായ ഈ കഥ വര്ദ്ധിതമായ ധൈര്യത്തോടും മാനസികസ്ഥൈര്യത്തോടും ആഹ്ലാദത്തോടുംകൂടി ജീവിക്കുവാന് സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചുതരുന്നു. അമ്പതിലധികം ഭാഷകളില് വിവര്ത്തനം ചെയ്യപ്പെട്ട അന്തര്ദ്ദേശീയ തലത്തില് ബെസ്റ്റ് സെല്ലറായ 'ദ മങ്ക് ഹു സോള്ഡ് ഹിസ് ഫെറാറി' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54863135408470,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/17151947001132-vijayam.jpg?v=1785601323"},{"product_id":"the-power-of-your-subconscious-mind","title":"The Power of your Subconscious Mind","description":"\u003cp\u003e\u003cspan\u003eTap into the transformative power of your subconscious mind and unlock a life of limitless possibility. Joseph Murphy’s timeless guide shows you how to harness the incredible potential of your subconscious to overcome challenges, achieve success, and manifest your deepest desires.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54966485188950,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7889401829761-power-of-hard.jpg?v=1786523813"}],"url":"https:\/\/bookshelfuk.com\/collections\/self-help.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}