{"title":"Poetry","description":null,"products":[{"product_id":"mudithee","title":"MUDITHEE","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eആദിയുടെ കവിതകൾ അധികവും ഭാഷ ശരീരം, പ്രേമം, വീട്, സത്യം ഇവയെ പ്രശ്‌നവത്കരിക്കുന്നവയാണ്. ഇല്ലാത്ത ഒരു ഭാഷ കണ്ടെത്താനുള്ള ശ്രമത്തിൽ ആദി അപരിചിതമായ വാക്കുകളും മൗലികമായ രൂപകങ്ങളും കണ്ടെത്തുന്നു. ശരീരത്തിൻ്റെ അസ്ഥിരത- എപ്പോഴും ആണും പെണ്ണും ആകാവുന്ന അവസ്ഥ- തിരിച്ചറിയുന്നു കട്ടെടുക്കപ്പെടുന്ന സ്വപ്നവും ഒറ്റിക്കൊടുക്കുന്ന കാറ്റും വഞ്ചിക്കുന്ന വെളിച്ചവും അഭയമാകുന്ന ഇരുട്ടും കണ്ണാടിയിൽ തടവിലാകുന്ന പ്രതിബിംബവും ഉടലും നിഴലും തമ്മിലുള്ള ഒളിച്ചുകളിയും ഈ ലോകത്തെ വ്യത്യസ്ത‌മാക്കുന്നു. പരിചിതമായതിനെ അപരിചിതമാക്കുന്ന ഒരു നോട്ടം ഈ കവിതകളിൽ ഉണ്ട്. ആത്മഹത്യയുടെ വക്കിലൂടെ നീങ്ങുന്ന വാക്കുകളുണ്ട്. ഈ കവിയുടെ വീട് ശാശ്വതമായ ഒരു ഇടമല്ല, അലയുന്നവൻ്റെ താത്‌കാലികമായ അഭയസ്ഥാനങ്ങളാണ്. എല്ലാ യാത്രകളും വീടുവിട്ടിറങ്ങലും വേരറുക്കലും ആണെന്ന് ഈ കവി കാണുന്നു. ലോകത്തെ തിരിച്ചുവായിക്കുന്ന ശക്തമായ രചനകൾ.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157672790,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1150.png?v=1779303640"},{"product_id":"uyirppulilly","title":"UYIRPPULILLY","description":"നനഞ്ഞകണ്ണുകൾ, ഒരൊറ്റ ചുംബനത്താൽ, വേർപ്പുമുല്ലകൾ, കുളക്കരയിൽ ദേവി, ആലപ്പുഴയോളങ്ങൾ, കാ കാ കാ എന്ന ഒരുമ, ഉയിർപ്പുലില്ലി, പ്രേമമുദ്രകൾ തുടങ്ങിയ 47 കവിതകൾ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166716758,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1153.png?v=1779303705"}],"url":"https:\/\/bookshelfuk.com\/collections\/poetry.oembed","provider":"Bookshelf UK","version":"1.0","type":"link"}