{"title":"New release","description":null,"products":[{"product_id":"301-aam-number-muriyile-maranam","title":"301–AAM NUMBER MURIYILE MARANAM","description":"മൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍. ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147121494,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7801.png?v=1779303544"},{"product_id":"chayam-thecha-villan-veshangal","title":"CHAYAM THECHA VILLAN VESHANGAL","description":"മനുഷ്യാവസ്ഥകളുടെയും ജീവിതത്തിൽ നാം ആടുന്ന വിവിധ വേഷങ്ങളുടെയും തീവ്രമായ ആവിഷ്കാരമാണ് 'ചായം തേച്ച വില്ലന്‍ വേഷങ്ങള്‍.' മഴയെയും മിത്തുകളെയും പശ്ചാത്തലമാക്കി ഏകാന്തതയുടെയും പ്രണയത്തിന്റെയും പുതിയ തലങ്ങൾ തേടുന്ന ഈ കഥകൾ വായനക്കാരെ ആഴത്തിലുള്ള വൈകാരിക തലങ്ങളിലേക്ക് നയിക്കുന്നു. ഉള്ളിലെ നിശബ്ദമായ നോവുകളെയും ആഗ്രഹങ്ങളെയും തൊട്ടുണർത്തുന്ന വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം.\r\n\r\nMalayalm Books in the UK\/ Chayam Thecha Villan Veshangal","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150431062,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/781e37b4-9c22-4d6e-9888-eed646d89159.jpg?v=1779303564"},{"product_id":"maathangaleela","title":"MAATHANGALEELA","description":"അവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ\r\nപത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന്‍ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള്‍ നില്‍പ്പുണ്ട്…\r\n\r\nമറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന്‍ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.\r\n\r\nസന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156099926,"sku":null,"price":9.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9271.jpg?v=1779303626"},{"product_id":"soumini-sukesham","title":"SOUMINI SUKESHAM","description":"'സൗമിനീസുകേശം' എന്ന ചെറുകഥാസമാഹാരത്തിലൂടെ ശ്രീ. വിനോദ് കണ്ണത്ത് വായനക്കാർക്ക് മുൻപിൽ അമ്പതോളം രസകരമായ നർമ്മ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നു.\r\n\r\nസൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.\r\n\r\nകുടുംബജീവിതത്തിൽ നിന്നുള്ള ചെറു നിമിഷങ്ങളെ വായനക്കാർക്ക് വളരെ ആസ്വാദ്യകരമാകുന്ന രീതിയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സൗമിനിയുടെയും, സുകേശന്റെയും അവർക്ക് ചുറ്റുമുള്ള ചെറിയ ലോകത്തെയും വരച്ച് കാട്ടുന്ന ഈ ചെറുകഥകൾ അതിലെ നിഷ്കളങ്ക നർമ്മം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുമെന്ന് ഉറപ്പാണ്.\r\n\r\nMalayalam Books in the UK\/ SOUMINI SUKESHAM","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165012822,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b0e662cc-75ac-43eb-ac89-031d7806276b.jpg?v=1779303693"},{"product_id":"swarnachuzhikal","title":"SWARNACHUZHIKAL","description":"ആളുകൾ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരെ മഹത്വവത്കരിക്കാൻ വേണ്ടിയും താഴ്‌ത്തിക്കെട്ടാൻ വേണ്ടിയും ഉപയോഗിക്കുന്ന ചില വാക്കുകളാണല്ലോ അയാൾ നല്ലയാളാണ്, മോശം വ്യക്തിയാണ് എന്നതൊക്കെ. ജീവിതം കുറേദൂരം മുന്നോട്ട് പോയപ്പോഴാണ് അതിലെനിക്കൊരു വ്യക്തത വന്നത്. ആ വ്യക്തി നമ്മളോട് പെരുമാറിയതിൻ്റെയും അദ്ദേഹത്തെക്കുറിച്ച് നമ്മൾ കേട്ടറിഞ്ഞതിൻ്റെയും ആകെ തുകയാണ് ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനം. കാലം ഓരോ വ്യക്തിയിലും ചെലുത്തുന്ന പ്രഹരത്തിൻ്റെ ശക്തിയനുസരിച്ച് അവരുടെ നന്മ – തിന്മകളുടെ അളവുകോൽ വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ ജീവിത സാഹചര്യവും സമൂഹവും എത്രത്തോളം പങ്ക്‌ വഹിക്കുന്നു എന്ന് ഈ നോവൽ വ്യക്തമാക്കിത്തരുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165504342,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7952.png?v=1779303694"},{"product_id":"appane-kollaan","title":"APPANE KOLLAAN","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇത് ഒരു കഥയല്ല. മനുഷ്യനിലെ മൃഗത്തിന്റെ ആത്മകഥയാണ്. ഒരു കാലഘട്ടത്തിൽ സംഭവിച്ച യഥാർഥ സംഭവത്തിൻ്റെ ആഖ്യാനമാണ് ഈ നോവൽ. ഒരു കാലത്ത് ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു ക്രൂര ജോലി ഉണ്ടായിരുന്നു - നായകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയർന്നപ്പോൾ സർക്കാർ ഒരു കഠിനമായ തീരുമാനം എടുത്തു - അവയെ നിയന്ത്രിക്കാൻ ആൺനായകളുടെ വരി ഉടയ്ക്കുക (നായകളുടെ ലൈംഗികത ഇല്ലാതാക്കുന്ന രീതി). വരി ഉടയ്ക്കൽ തൊഴിലായി എടുത്ത പെരച്ചൻ എന്ന മനുഷ്യൻ. മനുഷ്യരുടെയും മൃഗങ്ങളുടെയും വേദനയിൽ നിന്ന് ലഹരി കണ്ടെത്തുന്ന വിചിത്ര മനസ്സ്, അയാൾക്ക് രാത്രി എന്നത് ഇരുട്ടല്ല, നിലവിളികളാണ്. പെരച്ചനും മകൻ കല്ലനും തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും ആഴത്തിലേക്ക് വലിച്ചിഴക്കുന്ന നോവൽ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalm books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430565499222,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/26fbebc2-e4a6-410f-b29e-24285a2b1b72.jpg?v=1783164986"},{"product_id":"aanavandi","title":"AANAVANDI","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\n\u003cp\u003eഇന്ത്യയുടെ ഗതാഗതചരിത്രത്തിലെ സവിശേഷമായ ഒരു അദ്ധ്യായമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റേത്. കേരളത്തിന്റെ അടിസ്ഥാന സാമൂഹ്യവികസനത്തിൽ കെ എസ് ആർ ടി സി വഹിച്ച പങ്ക് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയിലെ യാത്രാനുഭവങ്ങളെ ‘ആനവണ്ടി’ എന്ന പേരിൽ സമാഹരിക്കുകയാണ്. ഓർമ്മകളിലൂടെ കേരളീയ ജീവിതത്തിൽ കെ എസ് ആർ ടി സിയുടെ പങ്ക് അടയാളപ്പെടുത്താനുള്ള ശ്രമമാണിത്. സക്കറിയ, ടി ഡി രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ഇന്ദ്രൻസ്, കെ എ ബീന, ദിവ്യ എസ് അയ്യർ തുടങ്ങി ഇരുപത്തഞ്ചോളം പ്രമുഖരുടെ വ്യക്ത്യധിഷ്ഠിതമായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ.\u003c\/p\u003e\n\u003c\/div\u003e\n\u003cp\u003eMalayalam books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430577066326,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3637.png?v=1783165347"},{"product_id":"neendakathakal-madhavikutty","title":"Neendakathakal : Madhavikutty","description":"\u003cp\u003e\u003cspan\u003eമാധവിക്കുട്ടിയെ മറ്റെഴുത്തുകാരിൽനിന്ന് വ്യത്യസ്തയാക്കിയത് എഴുത്തിലെ ധീരതയാണ്. സ്വത്വബോധമുള്ള സ്ത്രീയുടെ ആന്തരലോകത്തെ അവർ മറകൂടാതെ ആവിഷ്കരിച്ചു. അത് തന്നോടും താൻ ജീവിക്കുന്ന സമൂഹത്തോടുമുള്ള ധീരമായ പ്രതികരണങ്ങളായിരുന്നു. മറ്റുള്ളവർ എന്തു കരുതും എന്നു പേടിച്ച് തനിക്കു പറയാനുള്ളത് അവർ പറയാതിരുന്നില്ല. തികഞ്ഞ ആത്മാർത്ഥതയോടെ, തീക്ഷ്ണമായ വൈകാരികതയോടെ, മൂർച്ചയുള്ള വാക്കുകളിൽ മാധവിക്കുട്ടി തൻ്റെ ഉള്ള് മറയില്ലാതെ ആവിഷ്കരിച്ചു. സാധാരണഗതിയിൽ സ്ത്രീകൾ ആ രീതിയിൽ ആത്മാവിൻ്റെ അപാവരണങ്ങൾ നിർവഹിക്കാൻ ധൈര്യപ്പെടാറില്ല. അവിടെയാണ് മാധവിക്കുട്ടി പ്രകടമാക്കിയ ധീരതയുടെ മൂല്യം വ്യക്തമാകുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003ebest malayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55119121940822,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1785997656_6a74295871be7.jpg?v=1787913415"},{"product_id":"bhagavadgeethayum-ayyappanum","title":"Bhagavadgeethayum Ayyappanum","description":"\u003cp\u003e\u003cspan\u003eഇന്ത്യൻ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ടി എസ് ശ്യാംകുമാറിന്റെ ഭഗവദ് ഗീതയും അയ്യപ്പനും. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തിൽ നാരായണഗുരുവിനെയും സനാതനധർത്തെയും മുൻനിർത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തിൽ പൌരാണികവും ഐതിഹാസികവുമായ സങ്കൽപ്പങ്ങൾ ഇൻന്ത്യൻ വർത്തമാനകാല ജീവിത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നതിനെയും മുൻനിർത്തിയുള്ള ചിന്തകളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55119137309014,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/94538479168532-bhagavad.jpg?v=1787913706"},{"product_id":"draculakotta-kottayam-pushpanath","title":"DRACULAKOTTA-KOTTAYAM PUSHPANATH","description":"\u003cp\u003e\u003cspan\u003eമലയാളത്തിലെ ഡിറ്റക്ടീവ് ഫിക്ഷൻ രചനയ്ക്ക് നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്പനാഥ് . [ 1 ] അദ്ദേഹത്തെ \" മലയാള ഫിക്ഷന്റെ പിതാവ്\" എന്നും \" ഇന്ത്യയുടെ ആർതർ കോനൻ ഡോയൽ \" എന്നും വിളിക്കുന്നു . ഹൊറർ കഥാ രചനയിൽ പ്രത്യയശാസ്ത്രങ്ങളും അമാനുഷിക ഘടകങ്ങളും സൃഷ്ടിപരമായി ഉൾപ്പെടുത്തുമ്പോൾ , വായനക്കാരെ സ്വയം ഡിറ്റക്ടീവുകളാകാനും നിഗൂഢതകൾ പരിഹരിക്കാനും പ്രേരിപ്പിക്കുന്ന വിശ്വസനീയമായ കുറ്റകൃത്യ കഥകളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 1968-ൽ അദ്ദേഹം തന്റെ ആദ്യ നോവലായ ' ചുവണ്ണ മനുഷ്യൻ' ഒരു ശാസ്ത്രീയ ത്രില്ലർ പുറത്തിറക്കി. 1970-കളിലും 1980-കളിലും മുഖ്യധാരാ നോവലുകൾ, സയൻസ് ഫിക്ഷൻ, ഹൊറർ ഫിക്ഷൻ എന്നിവയുൾപ്പെടെ 350-ലധികം കൃതികൾ അദ്ദേഹം എഴുതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam horror novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128954667350,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG-20240524-WA0053.jpg?v=1787999173"},{"product_id":"nalam-valavile-nagasundhari","title":"Nalam Valavile Nagasundhari","description":"\u003cp\u003e\u003cspan\u003eവായ്മൊഴിയായാണ് യക്ഷിക്കഥകൾ ആദ്യകാലത്ത് പ്രചരിച്ചിരുന്നത്. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാണീ കഥകളൊക്കെയും. ആയതിനാൽ ഇവയുടെ ഉത്ഭവത്തെപ്പറ്റിയുള്ള ചരിത്രം സ്പഷ്ടമല്ല, ഈ കഥകൾക്കെല്ലാം മാന്ത്രിക പരിവേഷമുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഈ യക്ഷികൾ പ്രാപ്തരത്രെ. യക്ഷിക്കഥകൾ ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കുടിയിരിക്കുന്ന നാഗയക്ഷി അവിടെ നിന്നും മനുഷ്യരൂപം കൈക്കൊണ്ട് ഒരു സീരിയൽ ചിത്രീകരണത്തിൽ വന്നെത്തുന്ന ഒരു വ്യത്യസ്ത കഥപറയുന്ന നോവലാണ് കോട്ടയം പുഷ്പനാഥിൻ്റെ നാലാം വളവിലെ നാഗസുന്ദരി\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128969740630,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1Book-6A.jpg?v=1787999646"},{"product_id":"chuvanna-anki-kottayam-pushpanath","title":"Chuvanna Anki - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. The Lost Dutchman's Gold Mine എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സൂപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു. ആ ലേഖനത്തിന്റെ ഉള്ളടക്കം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam horror novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128996708694,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_637571457194787603_3f246568-da44-4816-8831-909bd83107fc.webp?v=1788000280"},{"product_id":"maranamillathavan-by-kottayam-pushpanath-marxin-series","title":"Maranamillathavan by Kottayam Pushpanath - Marxin Series","description":"\u003cp\u003e\u003cspan\u003eട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവിടങ്ങളിലെ മനുഷ്യരുടെ മനസ്സിൽ പരമ്പരാഗതമായി കടന്നുകൂടിയ അന്ധവിശ്വാസങ്ങളുടെയും ഭയപ്പെടുത്തുന്ന ഡ്രാക്കുള പ്രഭുവെന്ന ഭീകര മനുഷ്യന്റെ രഹസ്യത്തിന്റെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ ഡ്രാക്കുള കോട്ടയിലേക്ക് പോകുന്നതാണ് കഥയുടെ പശ്ചാത്തലം. ആകാംക്ഷയും നിഗൂഢതകളും നിറഞ്ഞ കഥാസന്ദർഭങ്ങൾ, ട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവയിലൂടെ ഒരു സാഹസിക സഞ്ചാരമാണ് കഥാകൃത്തു ഈ നോവലിലുടെ അനുഭവവേദ്യമാക്കുന്നത്. ഹൊറർ നോവലിന്റെ ഭീകരതയും നോവലിന്റെ നാടകീയതയും കൂട്ടിയിണക്കി വായനക്കാരെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുവാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതാണ് വസ്തുത. നോവൽ പ്രസിദ്ധീകരിച്ച് നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഡിറ്റക്ടീവ് പുന:പ്രസിദ്ധീകരിക്കുമ്പോൾ അതേ ഭീകരത വായനക്കാരന്റെ മനസ്സിൽ നിലനിർത്തുവാൻ കഥാകൃത്തിനു സാധിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129064145238,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_638113162426301850.webp?v=1788000704"},{"product_id":"dracula-unarunnu-kottayam-pushpanath","title":"Dracula Unarunnu - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eനൂറ്റിയമ്പതു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ഡ്രാക്കുള പ്രഭുവിനെക്കുറിച്ചു ഇപ്പോൾ എന്തിന് ഓർമ്മിക്കുന്നു. അയാൾ മരിച്ചു അടക്കം ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. എന്നാൽ ട്രാൻസിൽവാനിയായിലെ ഗ്രാമീണരുടെ ഇടയിൽ അവൻ മരിച്ചതായി വിശ്വസിക്കുന്നവരില്ല. അവൻ ഇപ്പോഴുമുണ്ടെന്നും, രാത്രിയുടെ ചില യാമങ്ങളിൽ അവൻ ഉണരുമെന്നും, താഴ്വരയിലെത്തി സുന്ദരികളായ യുവതികളെ തട്ടിക്കൊണ്ട് പോകാറുണ്ടെന്നും അവർ വിശ്വസിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129372852566,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dracula-unarunnu-kottayam-pushpanath-malayalam-book-994x1536.jpg?v=1788001270"},{"product_id":"bungalow-vilkkanundu-kottayam-pushpanath","title":"Bungalow Vilkkanundu -  Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഹൈറേഞ്ചിനോട് ചേർന്നുകിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ അതിർത്തിയിൽ ആരും പകൽ പോലും കടന്നുചെല്ലാൻ ഭയപ്പെടുന്ന കാട്ടരുവിയാൽ ചുറ്റപ്പെട്ട ഭാഗത്തായിരുന്നു ആ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. അവിടെ ചെന്നെത്താൻ വളരെ പഴക്കമുള്ള ഒരു തടിപ്പാലം അരുവിക്ക് കുറുകെ ഉണ്ടായിരുന്നു. ഏതു നിമിഷവും നിലംപൊത്താൻ തയ്യാറായി നിൽക്കുന്നപോലെ തോന്നും അതിന്റെ കാഴ്ചകണ്ടാൽ. പ്രത്യേക രീതിയിൽ നിർമ്മിച്ച പാലത്തിന്റെ കൈവരികൾ ഒരു ഇരുമ്പ് വടത്തിൽ കൊളുത്തി രണ്ടു വശവും കൽതൂണുകളിൽ ഉറപ്പിച്ചിരുന്നു. വർഷങ്ങളായി ഉപേഷിക്കപ്പെട്ടുകിടന്ന എസ്റ്റേറ്റിന്റെയും ബാംഗ്ളാവിന്റെയും ഉടമ ഡോക്ടർ ഫർഗൂസൻ എന്ന അതിമാനുഷ്യന്റെ കഥയാണ് കോട്ടയം പുഷ്പനാഥ് ഇവിടെ ചുരുളഴിയിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129574834518,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bunglow-vilkkanundu-kottayam-pushpanath-book-malayalam-scaled.jpg?v=1788002146"},{"product_id":"dracula-asiayil-kottayam-pushpanath","title":"Dracula Asiayil - Kottayam Pushpanath","description":"\u003cp\u003e`\u003cspan\u003eഅതിൽ ഇങ്ങനെ എഴുതിയിരുന്നു. \"പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും, പ്രേതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ ഒരു സങ്കല്പങ്ങൾ പോലും ഉളവാകുന്നില്ല. രസകരമായ ആ വിവരണം അടുത്ത പേജിലും ശ്രദ്ധിക്കുവാൻ അവളെ പ്രേരിപ്പിച്ചു..\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129696141654,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dracula-asiayil-kottayam-pushpanath-malayalam-book.jpg?v=1788002424"},{"product_id":"pischachinte-raktham-kottayam-pushpanath","title":"Pischachinte Raktham -Kottayam pushpanath","description":"\u003cp\u003e\u003cspan\u003eപിശാചിന്റെ രക്തം : ലോകമെമ്പാടുമുള്ള എല്ലാ സംസ്കാരങ്ങളിലും പ്രേതങ്ങളിലുള്ള വിശ്വാസം കാണപ്പെടുന്നു. 1830കളിൽ ഗോഥിക് നോവലിന്റെ തകർച്ചയ്ക്കും ഒന്നാം ലോക മഹായുദ്ധത്തിൻ്റെ തുടക്കത്തിനും ഇടയിലാണ് \"പ്രേതകഥയുടെ സുവർണ്ണകാലം\" നിലനിന്നിരുന്നതായി പല സാഹിത്യ നിരൂപകരും വാദിക്കുന്നതായി പ്രേതകഥകളുടെ ചരിത്രകാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ കടന്നുകൂടിയ ദുരാന്മാവ് സത്യപ്രതിജ്ഞ ചെയ്യുന്നതിലൂടെയോ, വിപുലമായ ഒരു ആചാരം നടത്തുന്നതിലൂടെയോ അല്ലെങ്കിൽ ഉയർന്ന ശക്തിയുടെ പേരിൽ പോകണമെന്ന് ആജ്ഞാപിക്കുന്നതിലൂടെയോ ശരീരം വിട്ട് പോകുന്നതായി കാണാം. അത്തരത്തിൽ എക്കാലത്തെയും ചർച്ചാവിഷയമായിരുന്ന ചുവന്ന അങ്കി എന്ന കോട്ടയം പുഷ്പനാഥ് നോവലിൻ്റെ രണ്ടാം ഭാഗമാണ് പിശാചിന്റെ രക്തം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam book in Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55136645218646,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1bc0faf5-326e-440a-a647-1cc2203158ec.webp?v=1788084185"},{"product_id":"caminho-santiago-portuguese-way","title":"Caminho Santiago Portuguese Way","description":"\u003cdiv class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\u003cspan\u003eകമീനോ സാൻറ്റിയാഗോ ഒരു പദയാത്രയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ജാതി, മത, ദേശ, വംശ ഭേദമന്യേ നൂറുകണക്കിന് മൈലുകൾ കാൽനടയായി സ്പെയിനിലെ സാൻറ്റിയാഗോ കംപോസ്റ്റേലയിൽ എത്തിച്ചേരുന്ന യാത്ര. ഇത് വെറുമൊരു ദൂരമല്ല, ആത്മാവിനെ തേടിയുള്ളൊരു തീർത്ഥാടനമാണ്. അപരിചിതമായ വഴികൾ, വകഞ്ഞുമാറ്റേണ്ട ഏകാന്തത, ഒപ്പം വഴിയിലുടനീളം കാത്തുവെച്ച അത്ഭുതങ്ങളും തിരിച്ചറിവുകളും. പോർച്ചുഗീസ് പാതയിലൂടെ ആദർശ് വിജയ നടത്തിയ ഈ കാൽനടയാത്ര, ഭൂപടത്തിലെ അടയാളങ്ങൾക്കപ്പുറം ജീവിതത്തിൻറെ പുതിയൊരു അർത്ഥം തേടലായിരുന്നു. ഈ പുസ്തകം വായിച്ചു തീരുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ആ വഴികളിലൂടെ നടന്നുപോകും. \u003c\/span\u003e\u003c\/div\u003e\n\u003cdiv class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\u003cspan\u003eA Pioneering Journey is the first Malayalam book on the Camino de Santiago and the first Original in any Indian language to document this iconic European pilgrimage. Adarsh Vijaya walks nearly 700 kilometers from Lisbon along the Caminho Português Central, through Portugal's rugged rural landscapes. This is no ordinary pilgrimage. He camps self-supported, braves harsh weather, and as a vegan in regions with scarce plant-based food, turns daily challenges into moments of discovery. What sets this book apart is its lens: not religious, but spiritual and deeply personal. Adarsh captures the solitude, the unfiltered thoughts of weeks alone, and the emotional terrain of the pilgrim's path. Woven throughout is a unique exploration of Indo-Portuguese history, seen through the eyes of a Keralite. At a time when the Camino remains largely unknown to Indian travelers, this book opens a window into an experience few have attempted and none have documented in Malayalam. Published by Mankind Literature, it is both a travelogue and a literary milestone.\u003c\/span\u003e\u003c\/div\u003e\n\u003cdiv class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\u003cspan\u003e\u003c\/span\u003e\u003c\/div\u003e\n\u003cdiv class=\"a-expander-content a-expander-partial-collapse-content a-expander-content-expanded\"\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/div\u003e\n\u003cdiv class=\"a-expander-header a-expander-partial-collapse-header\"\u003e\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55137748713814,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/41Veh3AjBWL._SY445_SX342_FMwebp.webp?v=1788086479"},{"product_id":"nizhal-illatha-manushyan-story-of-satan-worship-kottayam-pushpanath","title":"Nizhal Illatha Manushyan -Story of satan worship - kottayam Pushpanath","description":"\u003cp\u003e\u003cspan\u003eപതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താൻ ആരാധന എന്ന പേരിൽ അറിയപ്പെടുന്ന കറുത്ത കുർബാനയുടെ തുടക്കം. റോമൻ കുർബാന ക്രമത്തിൻ്റെ ആക്ഷേപ രീതിയിലുളള അനുകരണം എന്ന രീതിയിൽ സ്ഥാപിക്കപ്പെട്ട കറുത്ത കുർബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവൻ ഗ്രൂപ് 1968 ൽ 13 മിനിറ്റ് ദൈർഘ്യം വരുന്ന കറുത്ത കുർബാനയുടെ ആൽബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുർബാനയ്ക്ക് കൂടുതൽ ആരാധകരുണ്ടായത്. സാത്താൻ ആരാധനയിലൂടെ സാത്താനെ പ്രീതിപ്പെടുത്താമെന്ന് ഒരുകൂട്ടർ വിശ്വസിച്ചു വരുന്നു. സാത്താൻ ആരാധന പ്രമേയമായി വരുന്ന ശ്രീ കോട്ടയം പുഷ്പനാഥിൻ്റെ നോവലാണ് നിഴൽ ഇല്ലാത്ത മനുഷ്യൻ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam horror novel\/malayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55138099855702,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG-20240524-WA0050.jpg?v=1788086905"},{"product_id":"draculayude-makal-kottayam-pushpanath","title":"Draculayude Makal  - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സ്റ്റീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. \"The Lost Dutchman's Gold Mine ' എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സുപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145127936342,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_637571460309943485.webp?v=1788104134"},{"product_id":"hitlerude-thalayodu-by-kottayam-pushpanath-marxin-series","title":"Hitlerude Thalayodu by Kottayam Pushpanath -Marxin Series -","description":"\u003cp\u003e\u003cspan\u003eഅഡോൾഫ് ഹിറ്റ്ലർ എന്ന സേച്ഛാധിപതിയായ നേതാവിന്റെ മരണത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന സിദ്ധാന്തത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്ന നോവലാണ് “ഹിറ്റ്ലറുടെ തലയോട്’. ചരിത്ര പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളുടെ പിന്നിൽ അന്തർധാനമായിരിക്കുന്ന രഹസ്യങ്ങൾ ഡിറ്റക്ടീവ് മാർക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ കഥ മുന്നേറുന്നു. അനുനിമിഷം ഉയർന്നിരിക്കുന്ന നാടകീയത നോവലിനെ ഉദ്വേഗപൂർണ്ണമാക്കുന്നു. കണിശവും ചടുലവുമായ ആവിഷ്കാരത്തിലുടെ അമ്പരിപ്പിക്കുന്ന നിഗൂഢതകളുടെ മറ്റൊരു ലോകം തന്നെ തുറന്നു തരുന്നു. അത്രയ്ക്ക് ക്രിയാത്മകമായിട്ടു ലോക ഗ്രാഹ്യത്തോടും കുടിയാണ് കോട്ടയം പുഷ്പനാഥ് ഈ കൃതി രചിച്ചിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145205727574,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_638113182772123662.webp?v=1788104724"},{"product_id":"nagaswasthika","title":"Nagaswasthika","description":"\u003cp\u003eപുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തന്റെ ജീവിതത്തിൽ നടക്കുന്ന  അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തന്റെ കൈയിലെ നാഗസ്വസ്തികയിലേക്ക് നോക്കി ഭയത്തോടെയും അത്ഭുതത്തോടെയും ആ ചോദ്യം സ്വയം ചോദിക്കുകയാണ്...\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമനുഷ്യസ്ത്രീകളെ പ്രണയിക്കാൻ നാഗങ്ങൾക്ക് കഴിയുമോ? ഭൂമിയിൽ വന്നിണയെ തിരയാൻ അവർ ഇച്ഛാധാരികളായ രൂപമെടുക്കുമോ? \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമരണത്തിനപ്പുറവും കാത്തിരിക്കുന്ന ആ ജന്മാന്തര പ്രണയം ഗംഗയെ എങ്ങോട്ടാണ് നയിക്കുന്നത്?\u003cbr\u003eനിഗൂഢതകളുടെയും തീവ്രപ്രണയത്തിന്റെയും പുനർജന്മത്തിന്റെയും അത്യന്തം ഉദ്വേഗജനകമായ കഥ - 'നാഗസ്വസ്തി\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145529475414,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1784101043_6a5738b3c2e15.jpg?v=1788105106"},{"product_id":"nalpathu-pranayaniyamangal","title":"Nalpathu Pranayaniyamangal","description":"\u003cp\u003e\u003cspan\u003eഎലിഫ് ഷഫാക്കിന്റെ ഈ ആഗോള ബെസ്റ്റ് സെല്ലർ നോവൽ, രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന മനോഹരമായ ഒരു പ്രണയ-ആത്മീയ കാവ്യമാണ്. 21-ാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിക്കുന്ന ഏല്ല എന്ന വീട്ടമ്മയുടെ വിരസമായ ജീവിതം, 13-ാം നൂറ്റാണ്ടിലെ സൂഫി കവിയായ ജലാലുദ്ദീൻ റൂമിയുടെയും അലഞ്ഞുതിരിയുന്ന തത്ത്വചിന്തകനായ ഷംസ് തബ്രീസിന്റെയും അപൂർവ്വ സൗഹൃദത്തെക്കുറിച്ചുള്ള കഥ വായിക്കുന്നതിലൂടെ മാറിമറിയുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഷംസിന്റെ 40 ആത്മീയ നിയമങ്ങളിലൂടെയും റൂമിയുടെ പരിവർത്തനത്തിലൂടെയും പ്രണയം, സഹിഷ്ണുത, ആന്തരിക സ്വാതന്ത്ര്യം എന്നിവയുടെ ആഴം നോവൽ ലളിതമായി വരച്ചുകാട്ടുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55197185278294,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1786367548_6a79ce3cf0fe7.jpg?v=1788453972"},{"product_id":"idinju-polinja-lokam","title":"Idinju Polinja Lokam","description":"\u003cp\u003eപെരുമ്പടവം ശ്രീധരന്\u003c\/p\u003e\n\u003cp\u003eജനപ്രിയ സാഹിത്യത്തിന്റെ ലോകം പെരുമ്പടവത്തേക്കാള് നന്നായി മനസ്സിലാക്കിയ എഴുത്തുകാര് മലയാളത്തില് അധികമുണ്ടാകില്ല. ഏതൊരു വിഭാഗത്തില്പ്പെട്ടവര്ക്കും വായിച്ചാസ്വദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന് അദ്ദേഹം എന്നും നിര്ബ്ബന്ധം പുലര്ത്തി. അതുകൊണ്ടു കൂടിയാവണം പെരുമ്പടവത്തിന്റെ പല കൃതികള്ക്കും തലമുറകള് കഴിഞ്ഞിട്ടും ആസ്വാദകര് വര്ദ്ധിച്ചു കൊണ്ടിരിക്കുന്നതും പുതിയ എഡിഷനുകള് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നതും. ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഈ ഗണത്തില്പെടുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55197275881814,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Ediju-Polinja-lokam-scaled.jpg?v=1788454533"},{"product_id":"soorya-samharam-kottayam-pushpanath","title":"Soorya Samharam : Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eപുരാതന താന്ത്രിക രഹസ്യങ്ങളിലും മനസ്സിലാക്കാൻ കഴിയാത്ത നിഗൂഢ ശക്തികളാലും നയിക്കപ്പെടുന്ന അപാമായ സാമ്പത്തിലേക്കും അധികാരത്തിലേക്കും ഉയരുന്ന ഒരു നായകന്റെ ജീവിതത്തെ ഈ കഥയിൽ അനാവരണം ചെയ്യുന്നു. ചില കഥകൾ യാഥാർത്ഥകത്തിലേക്ക് ചുവടുവെക്കുന്നു. അവ നമ്മുടെ ഭാഗമായിത്തീരുന്നു. അവയുടെ നിശുവിതകൾ നമ്മുടെ സ്വന്തം ജീവിതവുമായി ഇഴചേർന്നു പല ലോകത്തെ കാണുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55230619746646,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/WhatsApp-Image-2026-07-14-at-10.45.41.jpg?v=1788629324"},{"product_id":"brahmarakshas-kottayam-pushpanadth-manthrikam-series","title":"Brahmarakshas : Kottayam Pushpanadth : Manthrikam Series","description":"\u003cp\u003e\u003cspan\u003eകോട്ടയം പുഷ്പനാഥ് ഭയം എന്ന വികാരത്തെ ആകാംക്ഷയുടെ ഛായക്കൂട്ടിൽ ചാലിച്ച് എഴുത്തിൻ്റെ രൂപത്തിൽ മലയാളികളുടെ മനസ്സിൽ ഭീതിപരത്തിയ അതുല്ല്യ പ്രതിഭയാണ് ശ്രീ കോട്ടയം പുഷ്പനാഥ്. മാന്ത്രികവും താന്ത്രികവും നിറഞ്ഞ ഹോമം, പൂജ, തപശക്തി, ഏകാഗ്രത, വ്രതം, ഉപാസം തുടങ്ങിയ നൂതനമാർഗ്ഗത്തിലൂടെ, പുരാതന താളിയോല ഗ്രന്ഥങ്ങളിലെ മന്ത്ര സൂക്തങ്ങൾ സ്വായത്തമാക്കി അത് നന്മക്കും തിന്മക്കും പ്രായോഗികമാക്കാൻ ശ്രമിക്കുന്ന മഹാമാന്ത്രികർ, തങ്ങളുടെ ഉപാസന മൂർത്തികളെ പ്രസാദിപ്പിച്ച് വരുതിക്ക് കൊണ്ടുവരുന്നു. മനുഷ്യൻ്റെ യുക്തിചിന്തകളെ പരീക്ഷിക്കുന്ന മന്ത്രതന്ത്രങ്ങളും ആവാഹിക്കലും പരിഹാരപ്രക്രിയകളും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ദുർമന്ത്രവാദവും ആഭിചാരക്രിയകളും തന്നെയാണ് ഇവിടെയും നിമിത്തങ്ങൾ ആകുന്നത്. മനോരമ വാരികയിലൂടെ വായനക്കാരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രീഭൂതമായ 'ബ്രഹ്മരക്ഷസ്സ്' സിനിമയാക്കാൻ അന്ന് ചലച്ചിത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55230701502806,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_638818148072261087120091.webp?v=1788630512"},{"product_id":"plutoyude-kottaram-by-kottayam-pushpanath-marxin-series","title":"Plutoyude Kottaram by Kottayam Pushpanath | Marxin Series","description":"\u003cp\u003e\u003cspan\u003eഗ്രീക്കു മിത്തോളജിയിൽ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓർഫിയൂസിന്റെയും യൂറിഡസിന്റെയും പ്രണയകഥയിൽ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലിൽ സഞ്ചരിക്കുന്ന അവർ നേരിടുന്ന വിചിത്ര സംഭവങ്ങിളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തിൽ നിലനിൽക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നതും പിന്നീട് നടക്കുന്ന വിചിത്രമായ സംഭവങ്ങളും, ഇതിഹാസങ്ങളിലും ഐതീഹ്യങ്ങളിലും കാണത്തക്കവിധത്തിലുള്ള അതിശയോക്തിപരമായ കടംങ്കഥകളിലെ കഥാപാത്രങ്ങളുമായുള്ള ബന്ധങ്ങളും, നൽപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം നോവൽ പുനഃ പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ബുദ്ധിയെ ഉണർത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കുമെന്നത് തീർച്ചയാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55230734369110,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_638112387411299560.webp?v=1788630713"},{"product_id":"bible-stories-for-children","title":"Bible Stories For Children","description":"\u003cp\u003e\u003cspan\u003eIn a collection of 50 beautifully illustrated stories from the Bible, Bible Stories for Children portrays a myriad of tales from a time before and after Christ. Learn how Abraham was ready to sacrifice his own son, David defeated the Giant Goliath with just a staff, sling and stone, Jonah was swallowed by a whale, Jesus cures the blind, Jesus is crucified and resurrected. From the story of creation to the resurrection of Jesus, these ancient and enduring stories of the Bible that have inspired people throughout all ages are retold here for children.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298043248982,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/41282531382238-bible-st.jpg?v=1789059561"},{"product_id":"panchatantra","title":"Panchatantra","description":"\u003cp\u003e\u003cspan\u003eThe Panchatantra is one of the oldest surviving set of tales from the Indian subcontinent. Compiled by Pandit Vishnusharma to educate and enlighten the foolish and dim-witted sons of the King Amarashakti, the Panchatantra contains many tales of wisdom, written in the manner of tales within tales. Pandit Vishnusharma is said to have divided the tales into five (pancha) sections, each one dealing with ways and strategies (tantras) to live and prosper in the world..\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298068382038,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/58266394172074-Panchatantra.png?v=1789059854"},{"product_id":"tales-of-wit-and-wisdom","title":"Tales Of Wit And Wisdom","description":"\u003cp\u003e\u003cspan\u003eTales of Wit and Wisdom is a collection of stories about some of the wittiest minds of India that are humorous and edifying. These stories interwoven with magic, moments of glory, and little trinkets of wisdom will take you back in time to an era that only exists in the pages of history books. Tenali Raman’s antics that always saved the day, Mullah Nasruddin’s innocent wisdom, Vikramaditya’s enduring patience and the Vetal’s inciting questions combine to create one hilarious, thought-provoking book.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298078966102,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/15884361442264-TALES-OF-WIT-1.png?v=1789060191"},{"product_id":"mahabharata-for-children","title":"Mahabharata For Children","description":"\u003cp\u003e\u003cspan\u003eA roll of the dice, a bet that should not have been made, a game of high stakes, changes the lives of the Pandavas forever. Mahabharata for Children is a fascinating retelling of the famous epic abounding with bravery and betrayal, love and loss, valour and cowardice. The rivalry that arises from the struggles of dynastic succession dismisses brotherhood for power and the duties that bind one. The Great War of Kurukshetra between the Pandavas and the Kauravas reveals a parable that shows the greatest weaknesses and strengths of human race.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298245198166,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/26867568100154-MAHABHARATA-FOR-CHILDREN-min.png?v=1789060557"},{"product_id":"kuttikalute-mahabharatham","title":"Kuttikalute Mahabharatham","description":"\u003cp\u003e\u003cspan\u003eവിശ്വസാഹിത്യത്തിലെ ഏറ്റവും മഹനീയ സൃഷ്ടിയാണ് മഹാഭാരതം. ആഖ്യാനത്തിന്റെ മികവിനാലും ഉള്ളടക്കത്തിന്റെ ഗരിമയാലും മഹാഭാരത ത്തിനൊപ്പം ചേർത്തുനിർത്താൻ വിശ്വസാഹിത്യത്തിൽ മറ്റൊരു കൃതിയില്ല. ഒരു വംശത്തിന്റെ ഒരു രാജ്യത്തിന്റെ ഒരു ജനതയുടെ സാംസ്കാരിക സമ്പത്തു മുഴുവൻ ഈ മഹാഗ്രന്ഥത്തിലെ ഒരു ലക്ഷത്തിൽപരം ശ്ലോകങ്ങളിൽ അടങ്ങിയിരിക്കുന്നു. ധർമ്മം നിലകൊള്ളുന്നിടത്ത് ജയവും അധർമ്മമെവിടെയോ അവിടെ നാശവുമെന്നാണ് മഹാഭാരതം പഠിപ്പിക്കുന്നത്. ശാഖോപശാഖകളായി പരന്ന് പ്രപഞ്ചതുല്യവിശാലത ആവാഹിച്ച് വാക്കുകളിലൊതുക്കുന്ന ഈ വിശ്വോത്തരകൃതിക്ക് ഒപ്പം നിൽക്കാൻ ഈ പ്രപഞ്ചംതന്നെയല്ലാതെ മറ്റൊന്നുമില്ല. മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃഹീത പുനരാഖ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298266825046,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/68571657531654-Capture.jpg?v=1789060891"},{"product_id":"digambaran","title":"Digambaran","description":"\u003cp\u003e\u003cspan\u003eദിഗംബരനെ കൊല്ലാൻ തീരുമാനിച്ചു. രാത്രിയുടെ ഇരുളിൽ പാപനാശം കടലിലേക്ക് ദിഗംബരനെ ഞങ്ങൾ വലിച്ചെറിഞ്ഞു. ആത്മാവിന് മോക്ഷം കിട്ടാൻ ബലികർമ്മങ്ങളും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞില്ല… മഴപിടിച്ച ഒരു രാത്രിയിൽ ശരീരമാകെ ചിതൽ പിടിച്ച ഒരു മനുഷ്യൻ കടലിൽ നിന്ന് കയറി വരുന്നത് കണ്ടു. നനഞ്ഞ മണലിൽ വിരലുകൾ മാത്രമേ തൊട്ടിരുന്നുള്ളൂ. ചുണ്ടിൽ മരണമന്ത്രം ചൊല്ലിയ ആ മനുഷ്യനെ ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട് ഞാൻ ഞെട്ടി… സിരകളിൽ ഭയത്തിന്റെ ചുടുചോര തണുത്തുറയുന്ന ആ നിമിഷം എന്റെ മനം അയാളുടെ പേര് അറിയാതെ ഉച്ചരിച്ചു പോയി… ദിഗംബരൻ..!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348200112470,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c3a67f_0d1d34a5744c430d92870d931be584e0_mv2.avif?v=1789315953"},{"product_id":"gandhamadanam","title":"Gandhamadanam","description":"\u003cp\u003e\u003cspan\u003eഅടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348214563158,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/OIP_1_530da274-3d40-4cb1-9d92-9463f5b9ae44.webp?v=1789316226"},{"product_id":"madankolli","title":"Madankolli","description":"\u003cp\u003eആഭിചാരങ്ങൾക്ക് അടിയറവ് പറയാത്ത ഒരു മാന്ത്രികന്റെ പ്രതികാരത്തിന്റെ അനുഭവ കഥ നോവൽ രൂപത്തിലാക്കിയ കൃതി. രണ്ടായിരത്തിനാലിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ “സർപ്പസത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയ കൃതി ഇപ്പോൾ മാടൻകൊല്ലി എന്ന പേരിൽ ചലച്ചിത്രമാകുന്നു.\u003c\/p\u003e\n\u003cp\u003eഭീതിയുടേയും ഭീകരതയുടേയും തടവറയിൽ മനുഷ്യമനസിനെ തളച്ചിടുന്ന ഉദ്യോഗജനകമായ ഈ മാന്ത്രിക നോവൽ ശ്രീ. സുനിൽ പരമേശ്വരന്റെ വ്യത്യസ്ത രചന തന്നെയെന്ന് നിസംശയം പറയാം. വായിക്കുക- മാടൻകൊല്ലി. ! ഒരു മുൻവിധിയുമില്ലാതെ ! കരിങ്കാളിയെ പ്രീതിപ്പെടുത്താന് സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്.. പക്ഷേ ഇപ്പോള് അയാള്ക്ക് നേരെ എവിടെയോ ഒരു ശത്രു ഉയര്ത്തേശുന്നേള്ക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348231012694,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/81h3Lii6uQL._SY466.jpg?v=1789316763"}],"url":"https:\/\/bookshelfuk.com\/collections\/new-release.oembed?page=3","provider":"Bookshelf UK","version":"1.0","type":"link"}