{"title":"Myth-based fiction","description":null,"products":[{"product_id":"ottamolachi","title":"OTTAMOLACHI","description":"അടിച്ചമർത്തപ്പെട്ട സ്ത്രീബോധത്തിൻ്റെ പ്രതിക്ഷേധക്കനലാണ് ഒറ്റമൊലച്ചി എന്ന മിത്ത്. ഊർജ്ജം നിറച്ച പ്രസ്തുത മിത്തിന്റെ സർഗാത്മകവും സമകാലികവുമായ നോവൽ ആവിഷ്ക്കാരമാണ് ഈ കൃതി. ഇരുണ്ട കാലത്തെ ഗോത്ര സംസ്കാരത്തിൻ്റെ ഇടനാഴികളിൽ നിന്നാണ് ഒറ്റമൊലച്ചിയുടെ മിത്ത് പിറവിയെടുക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലകളിൽ നിറഞ്ഞു നിൽക്കുന്ന തേവലശ്ശേരി നമ്പിയുമായ് ചേർന്ന് ആ മിത്ത് പൂർണ്ണരൂപം നേടുന്നു. ചരിത്രത്തിലെയും ആധുനിക കാലത്തെയും സാമൂഹ്യ അസമത്വങ്ങളിലേയ്ക്ക് ഈ നോവൽ കടന്നു ചെല്ലുന്നു. കാലത്തിനതീതമായ് സ്ത്രി സമൂഹം നേരിടുന്ന സമസ്യകളും അടിസ്ഥാന വർഗ്ഗം അഭിമുഖീകരിച്ച പ്രശ്നങ്ങളും നോവലിൻ്റെ പ്രമേയമായി വളരുന്നു. വയനാടിൻ്റെ ഭൂതകാല സ്മൃതികളിൽ ഉറങ്ങിക്കിടക്കുന്ന ഒറ്റമൊലച്ചി പുതിയ ആഖ്യാനരൂപം തേടുകയാണ് ഈ നോവലിലൂടെ..\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162751830,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/9ceb29c2-0aec-415c-b932-82f0ff49ef3c.jpg?v=1779303667"}],"url":"https:\/\/bookshelfuk.com\/collections\/myth-based-fiction.oembed","provider":"Bookshelf UK","version":"1.0","type":"link"}