{"title":"Mystery Thriller","description":null,"products":[{"product_id":"kanthamala-charitham-akhinathante-nidhi","title":"KANTHAMALA CHARITHAM AKHINATHANTE NIDHI","description":"ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153085270,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2078.png?v=1779303600"},{"product_id":"kanthamala-charitham-yudhakandam","title":"KANTHAMALA CHARITHAM: YUDHAKANDAM","description":"ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമല ചരിതത്തിലെ അവസാന പുസ്തകം.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153675094,"sku":null,"price":8.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2076.png?v=1779303601"},{"product_id":"nithyavan","title":"NITHYAVAN","description":"സിനിമാ സംവിധായകനാകണമെന്ന സ്വപ്നവും കാമുകിയായ നിത്യയെയും അശോകിന് നഷ്ടമായത് ഒരേ ദിവസമായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ അയാൾ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു. എന്നാൽ, തന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ ചിലരുടെ ആത്മഹത്യക്ക് കാരണമാകുമെന്ന് അശോക് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ആ ആമഹത്യകളുടെ ചുരുളഴിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ നിത്യാവൻ സിറ്റിയെന്ന നിഗൂഢ പുസ്‌തകത്തെ കുറിച്ചും മനുഷ്യ ബുദ്ധിയുടെ പരിണാമത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളാണ് അറിയാൻ സാധിച്ചത്. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ആപത്തിലാക്കുന്ന ചിലത്. നിത്യാവനിലെ നിഗുഢതകൾ മാത്രം നിറഞ്ഞ ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160785750,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ed439c0d-d20a-4ad8-98ef-c43b2651cbb6.jpg?v=1779303655"}],"url":"https:\/\/bookshelfuk.com\/collections\/mystery-thriller.oembed","provider":"Bookshelf UK","version":"1.0","type":"link"}