{"title":"Kids Books","description":null,"products":[{"product_id":"aathila","title":"AATHILA","description":"ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ ഉമ്മാമ കുട്ടികൾക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകൾ. ഇത്തരത്തിൽ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവൽ. എല്ലാവർക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതിൽ സംശയമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147645782,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6194.png?v=1779303547"},{"product_id":"ammayum-makanum","title":"AMMAYUM MAKANUM","description":"കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നവിധത്തിൽ പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകൾ. നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛൻ, അടുക്കള തീപിടിച്ച രാത്രി തുടങ്ങി 21 കഥകളുടെ സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147907926,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9304.png?v=1779303548"},{"product_id":"kubera","title":"KUBERA","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nസാഹസിക യാത്രയിലൂടെ അളകാപുരിയിലെത്തിയ കണ്ണന്റേയും ചിഞ്ചുവിന്റേയും കുസൃതികണ്ണുകളില്‍ അമ്പരിപ്പിന്റെയും ആശ്ചര്യത്തിന്റെയും നക്ഷത്രത്തിളക്കം സമ്മാനിച്ച വര്‍ണ്ണക്കാഴ്ചകള്‍ അക്ഷരങ്ങളാല്‍ വരച്ചു കാട്ടുന്ന പുസ്തകം.\r\n\r\n\u003c\/div\u003e\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155641174,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/fa30b8ce-e03e-4242-8678-724538479939.jpg?v=1779303624"},{"product_id":"mahi","title":"MAHI","description":"നീലമലകളുടെ മുകളില്‍ പറക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മഹി എന്ന കുട്ടിയാന തീരുമാനിക്കുന്നു. എന്നാല്‍ അവന്റെ ആ തീരുമാനത്തോടെ, സ്വന്തം ജീവനും, അമ്മയുടെ ജീവനുമെല്ലാം അപകടത്തിലാക്കുന്ന സംഭവങ്ങളുടെ തുടക്കംകുറിക്കുകയാണ്. രൂപകാത്മകവും പരിഹാസാത്മകവുമായ ഈ കഥ, ഒരേസമയം ചിന്തിപ്പിക്കുന്നതും അതുപോലെ ഹൃദയസ്പര്‍ശിയുമാണ്.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156329302,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c371df46-9192-4144-9dd2-f86f68fae9a8.jpg?v=1779303626"},{"product_id":"mazhamandahasangal","title":"MAZHAMANDAHASANGAL (Author Signed)","description":"കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയുടെ ബാലസാഹിത്യ നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157345110,"sku":null,"price":4.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5567.png?v=1779303635"},{"product_id":"mittayipothi","title":"MITTAYIPOTHI","description":"കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157771094,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7944.png?v=1779303640"},{"product_id":"oru-kutayum-kunhupengalum","title":"ORU KUDAYUM KUNHUPENGALUM","description":"\u003cp\u003eമലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163210582,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5569.png?v=1779303683"},{"product_id":"olympian","title":"OLYMPIAN","description":"പാർശ്വവത്കൃതവും പിന്നോക്കവുമായ ചുറ്റുപാടുകളുടെ നീരാളിപ്പിടിയിലായ ശ്യാം എന്ന ബാലന്റെ ജീവിതമാണ് ഈ ബാലസാഹിത്യ നോവൽ. അവന്റെ കായിക ജീവിതത്തിന്റെ വിശേഷങ്ങളും ഒപ്പം ഒരു ഭൂഭാഗത്തെ ജനതയുടെ ജീവിതത്തിന്റെ ചരിത്രവും വർത്തമാനവും വൈവിധ്യങ്ങളും ഈ നോവലിലൂടെ അനുഭവവേദ്യമാക്കുന്നു. വീണുപോവലിൽ നിന്ന് ഉയിർപ്പിനെക്കുറിച്ച്, പറന്നുയരലിനെക്കുറിച്ച് തോറ്റും വഴങ്ങിയും പിന്നോക്കം വലിഞ്ഞും ഇരുളിലേക്ക് പോവേണ്ടതല്ല ജീവിതങ്ങൾ എന്ന പ്രതീക്ഷയാണ് ഒളിമ്പ്യൻ.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163603798,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6193.png?v=1779303683"},{"product_id":"unnikuttante-lokam","title":"UNNIKUTTANTE LOKAM","description":"ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില്‍ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്‍ണ്ണങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166847830,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8698.png?v=1779303706"},{"product_id":"maniyan-kayutha","title":"MANIYAN KAYUTHA","description":"ശ്രീജുവിന്റെയും അവന്റെ മണിയൻ കഴുതയുടെയും കഥയാണിത്. മണിയന്റെ ജീവിതം, യാത്ര, പ്രണയം, അനുഭവങ്ങൾ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു കഥ. ഹാസ്യം മേമ്പൊടിയായി ചേർത്തിരിക്കുന്നതിനാൽ ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന ഒഴുക്ക്. വായിച്ചു തീരുമ്പോൾ നിങ്ങളുടെ ചുണ്ടിലും വിരിയും ഒരു 'ശ്രീജുസ് സ്മൈൽ'.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467570518,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b1e8e29b-336a-4d62-855c-c24f561b5282.jpg?v=1781033306"},{"product_id":"thanthrakkari-m-t","title":"THANTHRAKKARI - M T","description":"മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979782998,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0494.png?v=1782463522"},{"product_id":"mahabharatha-kathakal-kuttikalkku","title":"Mahabharatha Kathakal Kuttikalkku","description":"\u003cp\u003eAn engaging and beautifully illustrated Malayalam book that introduces young readers to the timeless Hindu epic\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430891245910,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d413d192-49ef-4196-b1d0-df3f8ae4a91e.jpg?v=1783171723"},{"product_id":"katha-parayanoru-muthassi","title":"Katha Parayanoru Muthassi","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eമുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ്, കൃഷ്ണ, രഘു, മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകൾ നിറയുന്നു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു.\u003c\/span\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam kids books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431050006870,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0691.png?v=1783173936"},{"product_id":"chimpu-learns-a-lesson","title":"Chimpu Learns A Lesson","description":"\u003cp\u003e\u003cspan\u003eChimpu, the mischievous monkey, troubles every other animal in the jungle with his annoying tricks and pranks. Almost everyone from the elephant to the leopard is a victim of his mischief. It all changes when one day his prank comes back to haunt him.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431234851158,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3647.png?v=1783176268"},{"product_id":"the-jumbo-safari","title":"The Jumbo Safari","description":"\u003cp\u003e\u003cspan\u003eA BEAUTIFUL AND ADVENTUROUS TALE ABOUT A JUMBO SAFARI IS WHAT AWAITS EVERY LITTLE READERS WHO GETS THEIR HANDS ON THIS BOOK. A MORAL LESSON ON HOW ONE SHOULD BEHAVE AND TREAT OTHERS IS ALSO VALUABLE LESSON TAUGHT THROUGH THE BOOK.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eKids books\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431235572054,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3648.png?v=1783176435"},{"product_id":"the-crow-and-the-cobra","title":"The Crow And The Cobra","description":"\u003cp\u003e\u003cspan\u003eA sly cobra acts friendly before a crow family with an ulterior motive. When the perfect opportunity comes, he uses it, leaving the crow family devastated. See how the fox helps in saving the crow family from this enemy.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eKids books\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431238521174,"sku":null,"price":1.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3649.png?v=1783176657"},{"product_id":"the-emperors-new-clothes","title":"The Emperors New Clothes","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eMeet the foolish emperor who loved new clothes so much that he cared for nothing else. Find out about the latest addition to his wardrobe…\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431244747094,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3650.png?v=1783176792"},{"product_id":"the-princess-and-the-pea","title":"The Princess And The Pea","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eMeet the prince who insisted on marrying a real princess. Find out how his mother made sure he got one…\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431272304982,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3651.png?v=1783177143"},{"product_id":"little-red-riding-hood","title":"Little Red Riding Hood","description":"\u003cp\u003e\u003cspan\u003eLittle Red Riding Hood and her grandmother gets tricked and eaten by a big bad wolf. Will both of them be able to save themselves?\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431274172758,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3652.png?v=1783177272"},{"product_id":"the-stone-flower","title":"The Stone Flower","description":"\u003cp\u003e\u003cspan\u003eDanila in order to become the most successful gem carver tries to find the Stone Flower. But once he witnesses the beautiful flower, he is prevented from leaving. Will he be able to return back to his beloved Katya and teacher Prokopyich?\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431306514774,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0705.png?v=1783178591"},{"product_id":"the-white-duck","title":"The White Duck","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eA magical tale of love and truth. A prince’s true love for his wife is able to break a spell and helped them in reuniting with their children. Adventure, enchantment, and a happy ending await!\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431313559894,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0706.png?v=1783178815"},{"product_id":"greed-gets-you-nowhere","title":"Greed Gets You Nowhere","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eThe Jataka Tales are a collection of stories from the Buddha’s previous life. These age-old tales have been retold in several languages over the course of time. The stories are simple yet deal with life’s deep truths. The Jataka Tales were written to instil and maintain moral values in society and they continue to play this role even today.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431314903382,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3655.png?v=1783178713"},{"product_id":"the-selfish-giant","title":"The Selfish Giant","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eThe Selfish Giant wouldn’t share his garden with the neighbourhood children. That’s when Nature deserts him. Then slowly, the Giant realises that the children are the most beautiful flowers in his garden. Oscar Wilde’s The Selfish Giant is an endearing story of selfless love.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431316574550,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0707.png?v=1783178929"},{"product_id":"the-nightingale","title":"The Nightingale","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eThe melodious notes of a nightingale win the Emperor’s heart. Thus begins a beautiful and enduring friendship which in the end saves the Emperor’s life.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431316607318,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3656.png?v=1783178941"},{"product_id":"the-spendthrift-king","title":"The Spendthrift King","description":"\u003cp\u003e\u003cspan\u003eAll Dharam Prakash wanted was for his king to mend his spendthrift ways. But did he succeed?\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431317229910,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3657.png?v=1783179089"},{"product_id":"kumminikkalam","title":"Kumminikkalam","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകുമ്മിണി എന്ന പെൺകിടാവിലൂടെ ഒരു ഗ്രാമത്തിന്റെ സ്വച്ഛസുഭഗമായ കഥ പറയുകയാണ് ഈ നോവലിലൂടെ നിവേദിത. പ്രഭാതത്തിൽ ഒരു വയൽവരമ്പിലൂടെ നടക്കുന്ന അനുഭവം. കാലിൽ, മഞ്ഞിൽ നനഞ്ഞ പുല്ലോലകളുടെ തലോടൽ. ഇളംകാറ്റ് വീശുന്നു, കിളികൾ പാടുന്നു. ഇത് കേരളമാണ് എന്ന തോന്നലുണ്ടാക്കുന്നു. മുത്തശ്ശിയിലൂടെ ഒരു പെൺകുട്ടിയുടെ ഒടുങ്ങാത്ത ആകാംക്ഷകളുടെ ചുരുളഴിയുന്നു. കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും വായിക്കാവുന്ന ഹൃദ്യമായ നോവൽ. പുതുതലമുറക്കാർക്ക് അന്യമായ ഗ്രാമീണ ജീവിതത്തിലേക്ക് വിരൽ പിടിച്ചു നടത്തുന്ന, അടിതെളിഞ്ഞ ഭാഷയിൽ, അതീവ സുന്ദരമായ ശൈലിയിൽ എഴുതപ്പെട്ട ഈ കൊച്ചുനോവൽ വായിക്കുവാൻ പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. \u003c\/span\u003e\u003cbr\u003e\u003cspan\u003eകെ. പി. സുധീര\u003c\/span\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003emalayalam books in uk\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431531532630,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/80935025-9da4-466e-8f47-9b020ce288a2.jpg?v=1783184549"},{"product_id":"kadappurathe-kavothi","title":"Kadappurathe Kavothi","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥ. അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന ജീവ ജാലങ്ങളും ഈ കഥയിൽ തെളിയുന്നു. താമരയും കൂട്ടുകാരും കടൽത്തീരത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന സാഹസം കുട്ടികൾക്ക് പുത്തനുണർവ്വ് നൽകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431777292630,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0747.png?v=1783189854"},{"product_id":"poovankozhiyum-thalapoovulla-pidakkozhiyum","title":"Poovankozhiyum Thalapoovulla Pidakkozhiyum","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകഥപറച്ചിലിന്റെ നല്ലകാലം തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുളള വാമൊഴിയായി കേട്ടിട്ടുളള നാടോടിക്കഥകളെ സമാഹരിച്ച് കുട്ടികളിലേക്ക് എത്തിക്കുകയാണ് പണ്ട് പണ്ടൊരു രാജ്യത്ത് എന്ന പുസ്തക പരന്പര. പൂവന്കോഴിയും തലപ്പൂവുളള പിടക്കോഴിയും എന്ന പുസ്തകം സ്വീഡനിലെ നാടോടിക്കഥകളെയും സംസ്ക്കാരത്തെയും ചരിത്രത്തെയും അനാവരണം ചെയ്യുന്നു\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431783878998,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0748.png?v=1783190055"},{"product_id":"kunjomanayum-mattu-balakathakalum","title":"Kunjomanayum Mattu Balakathakalum","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eപ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കുകളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ, പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ പകരുന്ന തേൻതുള്ളികൾ. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്.\u003c\/span\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam kids books in Uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431790891350,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0749.png?v=1783190331"},{"product_id":"the-magic-drum-and-other-favourite-stories","title":"The Magic Drum And Other Favourite Stories","description":"\u003cp\u003e\u003cspan\u003eSudha Murty's grandparents told her some of these stories when she was a child; others she heard from her friends from around the world. These delightful and timeless folktales have been her favourites for years, and she has recounted them many times over to the young people in her life. With this collection, they will be enjoyed by many more readers, of all ages. Age group of target audience is 8+.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801532518742,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/574213428963-The-Magic-Drum-And-Other-Favourite-Stories.jpg?v=1784827814"},{"product_id":"malayala-padavali-class-lkg","title":"Malayala Padavali Class - Lkg","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eസത്യമാണ് എന്റെ ഏകലക്ഷ്യം. വിദ്യാർത്ഥിയുടെ യഥാർത്ഥ പാഠപുസ്തകം അദ്ധ്യാപകനാണ്. കർത്തവ്യബോധം ഉണ്ടാക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാാസം-ഗാന്ധിജി\u003c\/span\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003ebest Malayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54848165216598,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1572.png?v=1785430451"},{"product_id":"365-kunjukathakal","title":"365 Kunjukathakal","description":"\u003cp\u003e\u003cspan\u003eകുഞ്ഞുങ്ങള്ക്ക് കൊല്ലത്തില് 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ്ങാനുള്ള കഥകള്. കുട്ടികളുടെ ഭാവനയെ ജ്വലിപ്പിക്കുന്ന കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMALAYALM BOOKS IN UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298024898902,"sku":null,"price":12.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_839.jpg?v=1789059202"},{"product_id":"bible-stories-for-children","title":"Bible Stories For Children","description":"\u003cp\u003e\u003cspan\u003eIn a collection of 50 beautifully illustrated stories from the Bible, Bible Stories for Children portrays a myriad of tales from a time before and after Christ. Learn how Abraham was ready to sacrifice his own son, David defeated the Giant Goliath with just a staff, sling and stone, Jonah was swallowed by a whale, Jesus cures the blind, Jesus is crucified and resurrected. From the story of creation to the resurrection of Jesus, these ancient and enduring stories of the Bible that have inspired people throughout all ages are retold here for children.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298043248982,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/41282531382238-bible-st.jpg?v=1789059561"},{"product_id":"panchatantra","title":"Panchatantra","description":"\u003cp\u003e\u003cspan\u003eThe Panchatantra is one of the oldest surviving set of tales from the Indian subcontinent. Compiled by Pandit Vishnusharma to educate and enlighten the foolish and dim-witted sons of the King Amarashakti, the Panchatantra contains many tales of wisdom, written in the manner of tales within tales. Pandit Vishnusharma is said to have divided the tales into five (pancha) sections, each one dealing with ways and strategies (tantras) to live and prosper in the world..\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298068382038,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/58266394172074-Panchatantra.png?v=1789059854"},{"product_id":"tales-of-wit-and-wisdom","title":"Tales Of Wit And Wisdom","description":"\u003cp\u003e\u003cspan\u003eTales of Wit and Wisdom is a collection of stories about some of the wittiest minds of India that are humorous and edifying. These stories interwoven with magic, moments of glory, and little trinkets of wisdom will take you back in time to an era that only exists in the pages of history books. Tenali Raman’s antics that always saved the day, Mullah Nasruddin’s innocent wisdom, Vikramaditya’s enduring patience and the Vetal’s inciting questions combine to create one hilarious, thought-provoking book.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298078966102,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/15884361442264-TALES-OF-WIT-1.png?v=1789060191"},{"product_id":"kuttikalute-mahabharatham","title":"Kuttikalute Mahabharatham","description":"\u003cp\u003e\u003cspan\u003eവിശ്വസാഹിത്യത്തിലെ ഏറ്റവും മഹനീയ സൃഷ്ടിയാണ് മഹാഭാരതം. ആഖ്യാനത്തിന്റെ മികവിനാലും ഉള്ളടക്കത്തിന്റെ ഗരിമയാലും മഹാഭാരത ത്തിനൊപ്പം ചേർത്തുനിർത്താൻ വിശ്വസാഹിത്യത്തിൽ മറ്റൊരു കൃതിയില്ല. ഒരു വംശത്തിന്റെ ഒരു രാജ്യത്തിന്റെ ഒരു ജനതയുടെ സാംസ്കാരിക സമ്പത്തു മുഴുവൻ ഈ മഹാഗ്രന്ഥത്തിലെ ഒരു ലക്ഷത്തിൽപരം ശ്ലോകങ്ങളിൽ അടങ്ങിയിരിക്കുന്നു. ധർമ്മം നിലകൊള്ളുന്നിടത്ത് ജയവും അധർമ്മമെവിടെയോ അവിടെ നാശവുമെന്നാണ് മഹാഭാരതം പഠിപ്പിക്കുന്നത്. ശാഖോപശാഖകളായി പരന്ന് പ്രപഞ്ചതുല്യവിശാലത ആവാഹിച്ച് വാക്കുകളിലൊതുക്കുന്ന ഈ വിശ്വോത്തരകൃതിക്ക് ഒപ്പം നിൽക്കാൻ ഈ പ്രപഞ്ചംതന്നെയല്ലാതെ മറ്റൊന്നുമില്ല. മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃഹീത പുനരാഖ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298266825046,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/68571657531654-Capture.jpg?v=1789060891"}],"url":"https:\/\/bookshelfuk.com\/collections\/kids-books.oembed?page=3","provider":"Bookshelf UK","version":"1.0","type":"link"}