{"title":"Humour","description":null,"products":[{"product_id":"eeswara-vazhakkillallo","title":"EESWARA VAZHAKKILLALLO","description":"നർമമാണ് മേമ്പൊടിയെങ്കിലും നെഞ്ഞിൽ കൈചേർത്താണ് സലിം ഓർമകളോരോന്നും പങ്കുവയ്ക്കുന്നത്..കൂട്ടത്തിൽ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. . എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓർമയെഴുത്തും അങ്ങനെതന്നെ.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150857046,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2079.png?v=1779303573"},{"product_id":"manavatty","title":"MANAVATTY","description":"\"മുടി വെട്ടുന്നത്?\" \"അത് കല്യാണം കഴിഞ്ഞുമതി.\"\r\n\"മുടി കളർ ചെയ്തോട്ടെ?\" \"അതും കല്യാണം കഴിഞ്ഞുമതി.\"\r\n\"കറങ്ങുന്നത്?\" \"കല്യാണം കഴിഞ്ഞു കെട്ട്യോൻറെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!\" \"മൂക്കുത്തി ഇട്ടോട്ടെ?\" \"കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ.\" \"കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?\" എല്ലാരും പൊട്ടിച്ചിരിച്ചു... ഹോയ് ഹോയ് ഹോയ്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156689750,"sku":null,"price":8.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6481.jpg?v=1779303628"}],"url":"https:\/\/bookshelfuk.com\/collections\/humour.oembed","provider":"Bookshelf UK","version":"1.0","type":"link"}