{"title":"Friendship","description":null,"products":[{"product_id":"aarum-kothikkunna-oral","title":"AARUM KOTHIKKUNNA ORAL","description":"പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹ്യദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തി യവർ.. സൗഹ്യദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ചു വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147416406,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/229e9ee3-d6c4-47e2-9ef3-f6c7445c2203.jpg?v=1779303545"},{"product_id":"avalente-renuka","title":"AVALENTE RENUKA","description":"വിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ, സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു. അതേ നഗരത്തിൽ തന്റെ സ്വപ്‌നത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്‌നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി, അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. പ്രണയത്തിൻ്റെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെൻ്റെ രേണുക.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148956502,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6ec2eaa6-9c60-4b2c-8f6e-eb396fd1c8a5.jpg?v=1779303551"},{"product_id":"kathal","title":"KATHAL","description":"റൈറ്റേഴ്‌സ് ബ്ലോക്ക് കാരണം എഴുത്ത് മുടങ്ങിയ യുവ എഴുത്തുകാരിയും ജേണലിസ്റ്റുമായ ജനനി റാം, സമയെ പരിധിക്കുള്ളിൽ തൻ്റെ സ്വപ്‌ന പുസ‌തകം പൂർത്തിയാക്കാനായി പ്രണയകഥ തേടി അലയുമ്പോൾ യാദൃശ്ചികമായി ആയുഷിനെ കണ്ടുമുട്ടുന്നു. ആയുഷ് ജനനിക്ക് പ്രണയ കഥയിലേക്ക് വാതിൽ തുറന്നു കൊടുക്കുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളും പ്രതിസന്ധികളും ജനനിക്ക് മുന്നിലെത്തുന്നു. ആയുഷിന്റെയും ജനനിയുടെയും സൗഹൃദവും പ്രണയ പുസ്‌തകത്തിലേക്കുള്ള ജനനിയുടെ യാത്രയുമാണ് കാതൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155247958,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2dfa3265-4d2e-4ef3-a05d-4275e79f5f09.jpg?v=1779303623"}],"url":"https:\/\/bookshelfuk.com\/collections\/friendship.oembed","provider":"Bookshelf UK","version":"1.0","type":"link"}