{"title":"Bestselling","description":"","products":[{"product_id":"anuraga-lolagathri","title":"ANURAGA LOLAGATHRI","description":"ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148432214,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8697.png?v=1779303552"},{"product_id":"daivathinte-charanmar","title":"DAIVATHINTE CHARANMAR","description":"നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152659286,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8847.png?v=1779303586"},{"product_id":"ettavum-priyappetta-ennodu","title":"ETTAVUM PRIYAPPETTA ENNODU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\" style=\"padding-left: 40px;\"\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153970006,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9081.png?v=1779303601"},{"product_id":"ettavum-priyappetta-ninnodu","title":"ETTAVUM PRIYAPPETTA NINNODU","description":"വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154199382,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9080.png?v=1779303601"},{"product_id":"karuthachan","title":"KARUTHACHAN","description":"\u003cblockquote\u003eഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155215190,"sku":null,"price":9.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8840.png?v=1779303624"},{"product_id":"manasi","title":"MANASI","description":"\u003cp\u003eഎല്ലാറ്റിനെയും തന്റെ വരുതിയിലാക്കാൻ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങൾ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളിൽ നിലനില്ക്കുക, അതിന്റെ പകർപ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ബന്ധനത്തിലായിരിക്കുമ്പോൾതന്നെ അതിന്റെ പരാധീനതകൾ തിരിച്ചറിഞ്ഞുതുടങ്ങുന്നവർ പുതുചിന്തകളുടെ സാധ്യതകൾ ആരായുന്നു. ഇത്തരമൊരു സാധ്യതയാണ് ഭൗമിക ജനാധിപത്യചിന്തയും അതിന്റെ പ്രയോഗവും. യുദ്ധം, പരിസ്ഥിതി ചൂഷണങ്ങൾ, ലൈംഗികമായ പാർശ്വവൽക്കരണം, വർണ്ണവിവേചനങ്ങൾ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദൽ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമികജനാധിപത്യത്തിന്റെ പ്രതിശബ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവൽ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156427606,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9466.png?v=1779303626"},{"product_id":"manushyaril-ninnu","title":"MANUSHYARIL NINNE IRANGIPOKUNNAVAR","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156558678,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/021.jpg?v=1779303628"},{"product_id":"mannu","title":"MANNU","description":"\u003cdiv class=\"product-short-description\"\u003e\r\n\r\n‘ഒടുവിലുളള യാത്ര മണ്ണിലേക്കാണ്’ എന്ന തരത്തിൽ നമ്മുടെ അടിസ്‌ഥാന സ്വത്വത്തിലേക്ക് എത്താതെ കടന്നുപോകാൻ നമ്മൾക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാൻ എഴുത്തിൻറെ പൂർണ്ണത കൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്. മലയാള ചെറുകഥാ സാഹിത്യത്തിൽ മനോഹരമായ ഒരു കൂട്ടം കഥകൾ പറഞ്ഞുവച്ചിട്ടുള്ളപ്പോഴും ഒരു പക്ഷേ ആ തലപ്പൊക്കത്തോടെയോ, അതിനേക്കാൾ ജൈവികമായോ ‘മണ്ണ്’ നമ്മെ സ്പർശിക്കും.\r\n\r\nMalayalam Books in the UK\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156820822,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c3c74002-6fa3-4429-a571-e24e75ae1f62.jpg?v=1779303628"},{"product_id":"5321","title":"SIMHATHINTE KATHA","description":"‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്‌ന്ന്‌ സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് ഗിരി തല താഴ്ത്തിയിട്ടു.\r\nകൊല്ലപ്പെട്ടവരോടു ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്.\r\nനീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165209430,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/SIMHATHINTE-KATHA.jpg?v=1779303695"},{"product_id":"swanthamayoru-muri","title":"SWANTHAMAYORU MURI","description":"സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയുംകുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില്‍ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക ജീവിതത്തില്‍ വെര്‍ജീനിയ വുള്‍ഫിനുള്ളത്. നിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലുണ്ടായ ഏറ്റവും മഹത്തായ മാനിഫെസ്റ്റോകളിലൊന്നാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165274966,"sku":null,"price":6.79,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bac77868-614b-42fb-82d6-680364511b50.jpg?v=1779303693"},{"product_id":"varathupokku","title":"VARATHUPOKKU","description":"മുണ്ടാറിനു പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട് .പേടികൊണ്ടു മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ്യകഥകൾ .ഇവിടെ സങ്കല്പകഥകൾ മാറിമറിയുന്നു .പുസ്‌തകം തുറക്കും മുൻപ് ജാഗ്രത ;ഈ കഥയിൽ നിന്നോ കോൾപാടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനമുണ്ടാവില്ല .\r\n\r\nമലയാളത്തിലെ മികച്ച ബെസ്‌റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്.\r\n\r\nMalayalam Books in the UK\/ Varathupokk malayalam book","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167241046,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/0dc05841-efaf-462c-93b3-4913fe3b2428.jpg?v=1779303711"},{"product_id":"adhyathe-chumbanam","title":"ADHYATHE CHUMBANAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. \"തങ്കം\", \"അനർഘനിമിഷം\", \"ഏകാന്തതയുടെ മഹാതീരം\" പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകൾ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാൽ വെട്ടൂരാണ് ഈ കഥകൾ തിരഞ്ഞെടുത്തത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\/ Adhyathe Chumbanam\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465964886,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2682.png?v=1781033304"},{"product_id":"pranayakalathinte-album","title":"PRANAYAKALATHINTE ALBUM","description":"എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.\r\nഎൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.\r\nഎൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.\r\nനീയെന്നെ ചേർത്തുപിടിക്കൂ.\r\nഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.\r\nഎൻ്റെ അധരങ്ങളിലെ വാക്കുകളെ\r\nചുംബിച്ചു കൊല്ലൂ.\r\nഓർമകളെ കൊള്ളയടിക്കു…","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149468094806,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9778.png?v=1781033310"},{"product_id":"gone-girl","title":"GONE GIRL","description":"ഒരു വിവാഹം പുറത്തുനിന്ന് കാണുന്നതുപോലെ സുതാര്യമാണോ? നിക്, എയ്മി-സാധാരണ ജീവിതം നയിക്കുന്ന ദമ്പതികൾ. എന്നാൽ അവരുടെ അഞ്ചാം വിവാഹവാർഷികദിനത്തിൽ എയ്മിയെ കാണാതാകുന്നു. മാധ്യമത്തിന്റെയും പോലീസിന്റെയും കണ്ണുകൾ നിക്കിലേക്ക് തിരിയുന്നു. എയ്മിയുടെ സുഹൃത്തുക്കൾ പുറത്തുകൊണ്ടുവരുന്ന സത്യങ്ങൾ, നിക്കിന്റെ കമ്പ്യൂട്ടറിൽനിന്ന് കണ്ടെത്തുന്ന രഹസ്യങ്ങൾ, ഫോൺകോളുകൾ… പ്രണയത്തിനും വിവാഹത്തിനും പിന്നിലെ ഇരുണ്ട സത്യങ്ങളിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുന്ന ഒരു ത്രില്ലർ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977816918,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0218.png?v=1782463496"},{"product_id":"nerpathy","title":"NERPATHY","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ സാക്ഷ്യമോതുന്ന ഈ നോവലിലെ ദേശത്തിനുപോലും പ്രണയത്തിന്റെ ഗന്ധമാണ്. പ്രണയത്തിന്റെ നിഗൂഢ കേന്ദ്രത്തിലേക്കാണ് സുധ തെക്കേമഠത്തിന്റെ നേർപാതി സഞ്ചരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam booksin the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398020125014,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3581.png?v=1782943267"},{"product_id":"raman-ikshakuvamshathinte-yuvarajavu","title":"Raman: Ikshakuvamshathinte Yuvarajavu","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഭയങ്കരമായ ഒരു യുദ്ധം മൂലം രാജ്യത്തിനു വലിയ വില കൊടുക്കേണ്ടി വന്നു. ആപത്തു വളരെ ഗുരുതരമാണ്. ലങ്കയിലെ രാക്ഷസ രാജാവായ രാവണൻ പരാജിതരുടെ മേൽ തന്റെ ഭരണം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചില്ല. പകരം അയാൾ തന്റെ വാണിജ്യമാണ് അടിച്ചേൽപ്പിച്ചത്. സാമ്രാജ്യത്തിന്റെ സമ്പത്ത് അയാൾ വലിച്ചൂറ്റിയെടുക്കുന്നു. സപ്തസിന്ധുവിലെ ജനങ്ങൾ ദാരിദ്രത്തിലും നിരാശയിലും അഴിമതിയിലും ആണ്ടു പോയിരിക്കുന്നു. ഈ സന്ദിഗ്ദ്ധഘട്ടത്തിൽ നിന്നു തങ്ങളെ രക്ഷിക്കാൻ ഒരു നായകനു വേണ്ടി അവർ നിലവിളിച്ചു. തങ്ങളുടെ നേതാവു തങ്ങൾക്കിടയിൽ തന്നെ ഉണ്ടെന്ന കാര്യം അംഗീകരിക്കാൻ അവർക്കു കഴിഞ്ഞില്ല. അവർക്കു നന്നായി അറിയാവുന്ന ഒരാൾ. അവർ പീഡിപ്പിക്കുകയും ബഹിഷ്കരിക്കയും ചെയ്ത രാജകുമാരൻ. തങ്ങൾ തകർക്കാൻ ശ്രമിച്ചവൻ. രാമൻ.\u003c\/span\u003e\u003cbr\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801253892438,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1308.png?v=1784823726"},{"product_id":"ravanan-aryavarthathinte-shathru","title":"Ravanan Aryavarthathinte Shathru","description":"\u003cp\u003e\u003cspan\u003eഇരുളില്ലെങ്കിൽ വെളിച്ചത്തിനെന്തർത്ഥം? പ്രതിനായകനില്ലെങ്കിൽ ദൈവങ്ങളെന്തു ചെയ്യും? ഭാരതം, ബി.സി 3500 ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശ്ശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്കു വേണ്ടി പോരാടുന്നു. മറ്റു ചിലരും കാര്യമാക്കുന്നേയില്ല. അതൊന്നും അക്കാലത്തെ ഏറ്റവും പൂജനീയരായ മഹർഷിമാരിലെ പിറന്നയാ ിട്ടുണ്ടയാൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷി കൗമാരപ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന തന ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യഘടകങ്ങ ധീരതയുടെയും പിടിച്ചടക്കാനും കവർന്നെടുക്കാനും തനിക്കർഹമെന്നു കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുമുള്ള ദൗത്യത്തിലാണയാൾ. രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾച്ചേർന്നിട്ടുണ്ട്. പ്രതിഫലമിപ്പിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വിശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനേക്കാൾ കാളിമയാർന്ന ഇതളിൽ പതിയ്ക്കുന്നു പരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്പ്പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ? എക്കാലത്തെയും ഏറ്റവും സങ്കീർണ്ണവും അക്രമാസക്തവും വികാരവിക്ഷുബ്ധവും നിപുണവുമായ ഒരു ജീവിതത്തിൻ്റെ ഇതിഹാസം വായിക്കൂ. രാവണന്റെ ജൈത്രയാത്രയുടെയും മാനസികസംഘർഷങ്ങളുടെയും നേർക്കാഴ്ച “പ്രാഗ് രൂപങ്ങൾ നിറഞ്ഞതും ത്രസിപ്പിക്കുന്നതും... ആത്മാവിന്റെ ഏറ്റവുമാഴങ്ങളിലെ ഗൂഢസ്ഥലികൾ തുറന്നുവെക്കുന്നതാണ് അമീഷിൻ്റെ കൃതികൾ” - ദീപക് ചോപ്ര വിവർത്തനം: കബനി സി\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801290428758,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_638820630451221214118563_with_bgc.png?v=1784824682"},{"product_id":"lankayuddham","title":"Lankayuddham","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഅത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമ്മയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു-രാമനെ കീഴടങ്ങാൻ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ക്രോധമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ശാന്തമായ ഏകാഗ്രത വഴികാട്ടിയും. താൻ അജയ്യനാണെന്ന് രാവണൻ കരുതി. താൻ വിലപേശുകയും കീഴടങ്ങാൻ രാമനെ നിർബന്ധിതനാക്കുകയും ചെയ്യുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾക്കറിയില്ല ...\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801291739478,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1309.png?v=1784824344"},{"product_id":"vijanaveedhi","title":"Vijanaveedhi","description":"\u003cp\u003eതിരുവിതാംകൂർ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓർമിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം.\u003cbr\u003e– പ്രൊഫ. ശശിഭൂഷൺ\u003c\/p\u003e\n\u003cp\u003eവിജനവീഥി ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങൾ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളിൽ അധിഷ്ഠിതവുമാണ്. അതുകൊ ണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്കാരമെന്ന നിലയിൽ നോവൽ ശ്രദ്ധേയമാണ്.\u003cbr\u003e– മധു ഇറവങ്കര\u003c\/p\u003e\n\u003cp\u003eഞാൻ ആരാധിക്കുന്ന കേരളസംസ്കാരത്തിന്റെ സംരക്ഷകസ്ത്രീയാണ് സുഭദ്ര. ധീരതയുടെയും സ്ഥിരചിത്തതയുടെയും ലക്ഷ്യബോധത്തിന്റെയും സാന്മാർഗികതയുടെയും അത്യുജ്ജ്വലയായ, രക്തസാക്ഷിയായ ഒരു ധീരവനിത.\u003cbr\u003e– പിരപ്പൻകോട് മുരളി\u003c\/p\u003e\n\u003cp\u003eചരിത്രത്തിന്റെ വിമർശനാത്മകമായ പഠനത്തെ ഉദ്ദീപിപ്പിക്കുന്നതാണ് വിജനവീഥി. പുരപ്പുറത്തുപോലും വെളിച്ചം പതിയുന്ന ഇന്നും വിജനവീഥിയുടെ വായന നമ്മെ പിടിച്ചുലയ്ക്കാൻ പര്യാപ്തമാണ്.\u003cbr\u003e– ഡോ. അച്യുത് ശങ്കർ എസ്. നായർ\u003c\/p\u003e\n\u003cp\u003eവളരെ മികച്ച രചനാചാതുരി പ്രകടിപ്പിക്കുന്ന വിജനവീഥി എന്തുകൊണ്ട് ഇത്രയും കാലം വിസ്മൃതമായി എന്നത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. മലയാളത്തിലെ സൈക്കോളജിക്കൽ ഹൊറർ നോവലുകളുടെ ശ്രേണിയിൽ അഗ്രഗണ്യ സ്ഥാനം വിജനവീഥി നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.\u003cbr\u003e– ഡോ. സാജിദ് അബ്ദുൽ ലത്തിഫ് (മരിയാ റോസ്)\u003c\/p\u003e\n\u003cp\u003eMalayalam Books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801457348950,"sku":null,"price":13.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/VIJANAVEEDHI1_1_02eb6ad0-996e-4386-ad6d-43016673bcba.jpg?v=1784826260"},{"product_id":"vikramaditya-and-vetal","title":"Vikramaditya and Vetal","description":"\u003cp\u003e\u003cbr\u003e\u003cspan\u003eThis is a retelling of Vetalapanchavimshathi or Vetalapanchavimshathika, a classic collection of twenty-five tales told by a Vetal to King Vikramaditya. Kings and queens, ghosts and vampires, mortals and immortals abound in the tales that mirror the brilliant storytelling tradition of India. They celebrate the fantastical and contain much interesting information on the customs and traditions of ancient India. Accompany King Vikramaditya from Ujjayini on his journey, as he makes sense of bizarre tales, solves knotty riddles and prevails against sorcerers and vampires.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eKids books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801566794070,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1311.jpg?v=1784828541"},{"product_id":"januamma-paranja-katha","title":"Januamma Paranja Katha","description":"\u003cp\u003e\u003cspan\u003eജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ കഥ പറ യാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥയുണ്ടായി ഇതി ഹാസങ്ങൾക്കു വഴി തെളിയുന്നത്. ജാനുവമ്മയിലൂടെ മാധവി കുട്ടി കഥ പറയുമ്പോൾ അത് കേരളീയ ഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തിൽ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതൽ ഒടുക്കംവരെ ഇത മാത്രം രസിച്ചു വായിക്കാവുന്ന രചനകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാള ഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠി പ്പിച്ച അനശ്വരയായ കഥാകാരിയുടെ പ്രിയപുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54863129379158,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/OIP_1.webp?v=1785600875"},{"product_id":"indradhanussu","title":"Indradhanussu","description":"\u003cp\u003e”കൈവിരലിലേറ്റ ഒരു സൂചിക്കുത്തിന്റെ നോവില്നിന്നാണ് തുടക്കം. തയ്യല്ക്കടയില്നിന്നു നാടകസംഘത്തിലേക്കും അവിടെനിന്ന് സിനിമയിലേക്കുമെത്തിയ ജീവിതമാണ് എന്റേത്.”\u003c\/p\u003e\n\u003cp\u003eആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്ക്കു നേരേ കുലച്ച വില്ലാണ് ‘ഇന്ദ്രധനുസ്സ്’. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള് ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്. ഇങ്ങനെ പൂര്ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില് ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന് വീട്ടില് സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്സ് ശ്രമിക്കുന്നേയില്ല…\u003c\/p\u003e\n\u003cp\u003e… വാമൊഴിയെ വരമൊഴിയാക്കുന്ന ഇന്ദ്രന്സിന്റെ എഴുത്തില് ആഖ്യാനത്തിന്റെ ഒരു ഇരട്ടനീക്കം കാണാം; ഒരേസമയം സ്വയം സംസാരിക്കലും വായനക്കാരോട് സംസാരിക്കലും. മാനകഭാഷയുടെ മദ്ധ്യസ്ഥത ഒഴിവാക്കി ഓര്മ്മയുടെ ഫിക്ഷണല് സ്വഭാവം നിലനിര്ത്തിക്കൊണ്ട്, ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വായനക്കാരനോടുമുള്ള ഭാഷണമാക്കി ഇന്ദ്രന്സ് ആത്മകഥയെ മാറ്റുന്നു. സാഹിത്യവും അലങ്കൃതമായ സാഹിത്യഭാഷയും ഉടലെടുക്കുംമുമ്പ് തനിക്കു മുന്നിലെ ഒരാളോടോ ഒരാള്ക്കൂട്ടത്തോടോ വാമൊഴിയില് കഥകള് പറഞ്ഞിരുന്ന പ്രാചീനനായൊരു സ്റ്റോറി ടെല്ലറെപ്പോലെ ഇന്ദ്രന്സ് തന്റെ ആത്മചരിത്രം പറയുന്നു.\u003cbr\u003e– പി.കെ. രാജശേഖരന്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54900554891606,"sku":null,"price":13.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Indradhanus.webp?v=1785956304"},{"product_id":"chithralekhayude-adayalangal","title":"Chithralekhayude Adayalangal","description":"\u003cp\u003e\u003cspan\u003eചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്ണൻ നാരായണൻ എഴുതിയ 'ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിൻ്റെയും രഹസ്യങ്ങളുടെ നിഴലിൽ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് എഴുത്തുകാരൻ ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. നോവലെഴുത്തിൻ്റെ പാരമ്പര്യരീതികളെ ആദരപൂർവ്വം പിന്തുടരുന്ന നോവൽ, ആ ചരിത്രത്തെ ഈ കാലത്തിനൊത്ത് വിളക്കിയെടുക്കുന്നുണ്ട്. ഡി സി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ രാധാകൃഷ്ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54901314715990,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/60152808973121-chitralekhayude.jpg?v=1785956161"},{"product_id":"thonnurukalile-mulappal","title":"Thonnurukalile Mulappal","description":"\u003cp\u003e\u003cspan\u003eആഗ്രഹങ്ങളും ആശകളും കുമിഞ്ഞു കൂടിയ മനുഷ്യരിൽ ലഭിക്കാതെ പോയ സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും നീർചാലുകൾ മരണത്തിനു മുമ്പിലും വറ്റാതെ ഒഴുകികൊണ്ടേയിരിക്കും. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഒരു സ്ത്രീയിൽ ഏറ്റവും ആദ്യത്തെയും ആത്മാവിനെ കുത്തി നോവിച്ചതുമായ വേദന നൽകിയത് ആരായിരിക്കും?\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഭൂമിയിലേക്ക് ക്ഷണം നൽകിയ പിതാവോ ? തന്നിൽ നിന്ന് ജന്മം കൊണ്ട മകനോ? ആദ്യമായി പ്രണയിച്ച പുരുഷനോ അതോ ആത്മാവിനു മുമ്പേ ശരീരത്തിൽ കുടിയേറിയ തെറ്റിദ്ധരിക്കപ്പെട്ട ദിവ്യപ്രണായമോ ?\u003c\/span\u003e\u003cbr\u003e\u003cspan\u003eഅതുമല്ലെങ്കിൽ പിന്നെ കഴുത്തിൽ ഒരു കയറിട്ട് കെട്ടി അന്ത്യശ്വാസം വരെ നിയന്ത്രിച്ചവനോ?\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഇവരില്ലാരെങ്കിലുമൊക്കെ ആയിരിക്കണം . തീർച്ച!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54918538068310,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1636_2.jpg?v=1786123366"}],"url":"https:\/\/bookshelfuk.com\/collections\/fd.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}