bookshelfuk.com

Availability: Out of Stock

SUNITHA WILLIAMS: AAKAASATHUM BHOOMIYILUM

Author:

Original price was: £3.99.Current price is: £3.59.

Out of stock

Guarantee Safe & Secure Checkout
Brand:

Description

സുനിത വില്യംസിന്റെ ബാല്യം മുതൽ അവസാന ബഹിരാകാശ യാത്ര വരെയുള്ള ജീവിത വഴികളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബഹിരാകാശ കാഴ്ച്ചകളുടെ മികവുറ്റ അവതരണം പുസ്തകത്തിന് വായനക്ഷമത നൽകുന്നു. ബഹിരാകാശ പേടകങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെ കുറിച്ചും വായനക്കാർക്ക് സാമാന്യാവബോധം പകരുവാൻ പുസ്തകത്തിന് കഴിയുന്നു. അവസാന യാത്രയിൽ മടക്കത്തിന് അനുഭവപ്പെടുന്ന ക്ലേശങ്ങളും അവയെ തരണം ചെയ്യുന്നതും ഉദ്വേഗഭരിതമായി എഴുത്തുകാരൻ അവതരിപ്പിക്കുന്നു. ആ സന്ദർഭത്തിലെ യാത്രികരുടെ മനോനില എഴുത്തിലൂടെ വായനക്കാരിലേക്ക് പകരുവാൻ എം.എൻ. സുഹൈബിന് കഴിയുന്നുണ്ട്.

Malayalam books in the UK

Additional information

Weight 299 g
Dimensions 22 × 14 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close