bookshelfuk.com

Availability: Out of Stock

LONDON NOTE BOOK

£3.99

Out of stock

Guarantee Safe & Secure Checkout

Description

ലോകസഞ്ചാരിയായ എസ്. കെ. പൊറ്റെക്കാട്ട പാരീസില്‍നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെ പ്പറ്റിയാണ് ല്യുന്‍ നോട്ട്ുക്ക് വിവരിക്കുന്നത്.”എന്നെ സംന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ ‘നോട്ട്ബുക്ക്.’ കാരണം എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ ചില പ്രധാന സംഭവപരിണാമങ്ങള്‍ലണ്ട നില്‍വച്ചാണുണ്ടായത്…എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളെ ഞാന്‍നേരിട്ടതും ആ നഗരിയില്‍വച്ചുതന്നെ.” മനുഷ്യനെന്ന പൊതുഭൂമികയില്‍ വിരിയുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ നടത്തിയ അന്വേഷണയാത്രയുടെ ഹൃദ്യമായ അനുഭവകഥനം

Additional information

Weight 222 g
Dimensions 22 × 13 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close