bookshelfuk.com

Availability: Out of Stock

SOUMINI SUKESHAM

Original price was: £4.99.Current price is: £3.49.

Out of stock

Guarantee Safe & Secure Checkout

Description

‘സൗമിനീസുകേശം’ എന്ന ചെറുകഥാസമാഹാരത്തിലൂടെ ശ്രീ. വിനോദ് കണ്ണത്ത് വായനക്കാർക്ക് മുൻപിൽ അമ്പതോളം രസകരമായ നർമ്മ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നു.

സൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.

കുടുംബജീവിതത്തിൽ നിന്നുള്ള ചെറു നിമിഷങ്ങളെ വായനക്കാർക്ക് വളരെ ആസ്വാദ്യകരമാകുന്ന രീതിയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സൗമിനിയുടെയും, സുകേശന്റെയും അവർക്ക് ചുറ്റുമുള്ള ചെറിയ ലോകത്തെയും വരച്ച് കാട്ടുന്ന ഈ ചെറുകഥകൾ അതിലെ നിഷ്കളങ്ക നർമ്മം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുമെന്ന് ഉറപ്പാണ്.

Malayalam Books in the UK/ SOUMINI SUKESHAM

Additional information

Weight 199 g
Dimensions 24 × 15 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close